Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndelMoneySecurities

ആ​ദ്യ​ദി​ന​ത്തി​ൽ ല​ക്ഷ്യം നേ​ടി ഇ​ന്‍​ഡെ​ല്‍ മ​ണി ക​ട​പ്പ​ത്ര​ങ്ങ​ള്‍

കൊ​​​​ച്ചി: ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ള്‍​ക്ക് (എ​​​​ന്‍​സി​​​​ഡി) 250 കോ​​​​ടി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ഇ​​​​ഷ്യു ഉ​​​​ള്‍​പ്പ​​​​ടെ 500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ല​​​​ക്ഷ്യം ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ൽ നേ​​​​ടി ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി ലി​​​​മി​​​​റ്റ​​​​ഡ്. ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ റെ​​​​ഡീം ചെ​​​​യ്യാ​​​​വു​​​​ന്ന​​​​തും ഓ​​​​ഹ​​​​രി​​​​യാ​​​​ക്കി മാ​​​​റ്റാ​​​​നാ​​​​കാ​​​​ത്ത​​​​തു​​​​മാ​​​​യ ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ഷ്യു ആ​​​​രം​​​​ഭി​​​​ച്ച് നാ​​​​ലു മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തി. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന്, നേ​​​​ര​​​​ത്തേ പ്ര​​​​ഖ്യാ​​​​പി​​​​ച്ച തീ​​​​യ​​​​തി​​​​ക്കു​​​മു​​​​മ്പ് ഇ​​​​ഷ്യു അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

1759 കോ​​​​ടി രൂ​​​​പ​​​​യ്ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ക​​​​മ്പ​​​​നി​​​​ക്ക് ല​​​​ഭി​​​​ച്ചു. ല​​​​ക്ഷ്യ​​​​മി​​​​ട്ട അ​​​​ടി​​​​സ്ഥാ​​​​ന ഇ​​​​ഷ്യു തു​​​​ക​​​​യേ​​​​ക്കാ​​​​ള്‍ 704 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്. ആ​​​​യി​​​​രം രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള, ബി​​​​എ​​​​സ്ഇ​​​​യി​​​​ല്‍ ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട ഈ ​​​​ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ള്‍​ക്ക് പ്ര​​​​തി​​​​വ​​​​ര്‍​ഷം പ​​​​ര​​​​മാ​​​​വ​​​​ധി 12.5 ശ​​​​ത​​​​മാ​​​​നം വ​​​​രെ ലാ​​​​ഭം ല​​​​ഭി​​​​ച്ചേ​​​​ക്കും.

ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി​​​​യി​​​​ലും അ​​​​തി​​​​ന്‍റെ വ​​​​ള​​​​ര്‍​ച്ചാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലും നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്കു​​​​ള്ള വി​​​​ശ്വാ​​​​സ​​​​മാ​​​​ണ് ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ഈ ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ക​​​​മ്പ​​​​നി​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ന്‍ സ​​​​മ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ ഉ​​​​മേ​​​​ഷ് മോ​​​​ഹ​​​​ന​​​​ന്‍ പ​​​​റ​​​​ഞ്ഞു. 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന ആ​​​​സ്തി​​​​ക​​​​ള്‍ 4103.90 കോ​​​​ടി രൂ​​​​പ​​​​യു​​​​ടേ​​​​താ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up