Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiGo Plane

നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ജീ​പ്പ് ഇ​ടി​ച്ച് അ​പ​ക​ടം

കോ​ൽ​ക്ക​ത്ത: കാ​റ്റ​റിം​ഗ് സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ച്ച് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് കേ​ടു​പാ​ട്. കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ 51-ാം ന​മ്പ​ർ പാ​ർ​ക്കിം​ഗ് ബേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​മാ​ന​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ഗോ​ഹ​ട്ടി​യി​ലി​ലേ​ക്ക് പോ​കാ​നി​രു​ന്ന 6E 6663 എ​ന്ന വി​മാ​ന​ത്തി​നാ​ണ് കേ​ടു​പാ​ടു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​യ്ക്ക് ക​മ്പ​നി മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി.

Latest News

Corehub Up