Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Book Of Records

Alappuzha

സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​വും ഇ​ന്ത്യാ ബു​ക്‌​സ് ഓ​ഫ് റെക്കോർഡ്സ് സ​മ​ര്‍​പ്പ​ണ​വും

എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ​യും എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍​എ​സ്എ​സ് സെ​ല്ലി​ന്‍റെ​യും കോള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്ത ​ടു​കൂ​ടി ന​ട​പ്പാ​ക്കി​വ​രു​ന്ന സ്‌​നേ​ഹ​വീ​ട് ഭ​വ​ന​നി​ര്‍​മ്മാ​ണ പ​ദ്ധ​തി​യി​ലെ 17-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ നി​ർ​വ​ഹി​ച്ചു. എ​ട​ത്വ​യി​ലു​ള്ള ഒ​രു നി​ര്‍​ധ​ന കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ച്ചുന​ല്‍​കി​യ​ത്.

കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ സം​ര​ക്ഷ​ണ സ​ന്ദേ​ശ പ്ര​ച​ര​ണാ​ര്‍​ഥം എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​ച്ച 2.2 കി.​മീ. ദൈ​ര്‍​ഘ്യ​മു​ള്ള മെ​ഗാ ബാ​ന​ര്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ന്‍​എ​ന്‍​എ​സ് യൂ​ണി​റ്റി​ന് ല​ഭി​ച്ച ഇ​ന്ത്യ ബു​ക്‌​സ് ഓ​ഫ് റിക്കാര്‍​ഡ്‌​സ് കോ​ളജി​ന് സ​മ​ര്‍​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​സാ​ന്‍റി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ടി​ജോ​മോ​ന്‍ പി. ​ഐ​സ​ക്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​ആ​ർ. ഇ​ന്ദു, പ്രി​ന്‍​സ്‌​മോ​ന്‍ ഫി​ലി​പ്പ്, മു​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മ​നോ​ജ് സേ​വ്യ​ര്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ ആ​കാ​ശ്, ദ​ര്‍​ശ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up