Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Press Club Awards

America

ഇ​ന്ത്യ പ്ര​സ് ക്ല​ബ് പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30

 

വ​ട​ക്കെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (IPCNA ) മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ന​വം​ബ​ർ 30 വ​രെ നോ​മി​നേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റു​പ്പി​ൽ അ​റി​യി​ച്ചു.

മാ​ധ്യ​മ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്കു​മാ​യാ​ണ് മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി "മാ​ധ്യ​മ​ശ്രീ ", മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര​ജേ​താ​ക്ക​ൾ​ക്ക് യ​ഥാ​ക്ര​മം 1 ല​ക്ഷം രൂ​പ​യും , 50,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും.

കൂ​ടാ​തെ ദൃ​ശ്യ-​അ​ച്ച​ടി-​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച​വ​ർ​ക്കും പു​ര​സ്‍​കാ​ര​ങ്ങ​ൾ ന​ൽ​കും . 25000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും ആ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ​ക്കു ന​ൽ​കു​ക . മാ​ധ്യ​മ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന • മി​ക​ച്ച വാ​ർ​ത്താ ക​വ​റേ​ജ് (അ​ച്ച​ടി, ഓ​ൺ​ലൈ​ൻ) • മി​ക​ച്ച ഫീ​ച്ച​ർ (പ​ത്ര​ങ്ങ​ൾ, ആ​നു​കാ​ലി​ക​ങ്ങ​ൾ) • മി​ക​ച്ച വാ​ർ​ത്താ​ചി​ത്രം (അ​ച്ച​ടി) • മി​ക​ച്ച വാ​ർ​ത്താ അ​വ​താ​ര​ക​ൻ / അ​വ​താ​ര​ക (ടെ​ലി​വി​ഷ​ൻ) • മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത (ടെ​ലി​വി​ഷ​ൻ) • മി​ക​ച്ച വെ​ബ് ലേ​ഔ​ട്ടും അ​വ​ത​ര​ണ​വും • മി​ക​ച്ച യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ / പ്ര​വ​ർ​ത്ത​ക എ​ന്നി​വ​രെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ക.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്ത​മാ​യും, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​വു​റ്റ​വ​രെ നോ​മി​നേ​ഷ​നി​ലൂ​ടെ​യും പു​ര​സ്‌​ക​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​യ ഇ​തി​നാ​യി വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ indiapressclub.org/nomination/ സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം അ​നു​ബ​ന്ധ വാ​ർ​ത്ത​ക​ൾ, ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ ലി​ങ്കു​ക​ൾ എ​ന്നി​വ​യും അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ന​വം​ബ​ർ 30ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. മാ​ധ്യ​മ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ തോ​മ​സ് ജേ​ക്ക​ബ്, ഡോ. ​എം.​വി. പി​ള്ള, ജോ​സ് പ​ന​ച്ചി​പ്പു​റം എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ഗ​ത്ഭ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ ​തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 2027 ജ​നു​വ​രി 8-ന് ​വൈ​കി​ട്ട് 5 മ​ണി​ക്ക് കൊ​ച്ചി ഗോ​കു​ലം പാ​ർ​ക്ക് ഹോ​ട്ട​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍ററിൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. •

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ◦ രാ​ജു പ​ള്ള​ത്ത്: (732) 429-9529 ◦ അ​നി​ൽ ആ​റ​ന്മു​ള: (713) 882-7272 ◦ ജ​യ​ൻ ജോ​സ​ഫ്: (215) 744-7242 ◦ ഇ​മെ​യി​ൽ: [email protected] ◦ വെ​ബ്സൈ​റ്റ്: www.indiapressclub.org

Latest News

Corehub Up