Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Rejects

കറാച്ചി ആക്രമണം: പാ​​ക് ആ​​രോ​​പ​​ണം ത​​ള്ളി ഇ​​ന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​റാ​​​ച്ചി​ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ബ​​ന്ധ​​മു​​ണ്ടെ​​ന്ന പാ​​ക് നി​​ല​​പാ​​ടി​​നെ പൂ​​ർ​​ണ​​മാ​​യും ത​​ള്ളി​​ക്ക​​ള​​യു​​ന്ന​​താ​​യി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ.

സ്വ​​​യം വി​​​ല​​​യി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്തി സ്വ​​​ന്തം മ​​​ണ്ണി​​​ൽ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ചെ​​​യ്യേ​​​ണ്ട​​​തെ​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ര​​​ൺ​​​ദീ​​​ർ ജ​​​യ്സ്വാ​​​ൾ തി​​രി​​ച്ച​​ടി​​ക്കു​​ക​​യും ചെ​​യ്തു.

Latest News

Corehub Up