Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaACricket

റൈ​സിം​ഗ് സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ്; ഇ​ന്ത്യ എ​യ്ക്ക് ബാ​റ്റിം​ഗ്

ദോ​ഹ: ഏ​ഷ്യാ ക​പ്പ് റൈ​സിം​ഗ് സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ എ ​ടീ​മി​ന്‍റെ പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി. 50 ഓ​വ​ർ ഫോ​ർ​മാ​റ്റി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.​തി​ല​ക് വ​ർ​മ​യാ​ണ് ഇ​ന്ത്യ എ ​ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി തു​ട​ങ്ങി​യ പ്ര​മു​ഖ യു​വ​താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്. ഗ്രൂ​പ്പ് ബി​യി​ലാ​ണ് ഇ​ന്ത്യ എ​യു​ടെ സ്ഥാ​നം. ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നും ഇ​തേ ഗ്രൂ​പ്പി​ലു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച യു​എ​ഇ​യെ​യും ഇ​ന്ത്യ നേ​രി​ടും. ഗ്രൂ​പ്പ് എ​യി​ൽ ബം​ഗ്ലാ​ദേ​ശ്, ഹോ​ങ്കോം​ഗ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, ശ്രീ​ല​ങ്ക ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ടീം ​ഇ​ന്ത്യ: വൈ​ഭ​വ് സൂ​ര്യ​വം​ശി, അ​ഭി​ഷേ​ക് ശ​ർ​മ, ആ​യു​ഷ് ബ​ദോ​നി, തി​ല​ക് വ​ർ​മ (ക്യാ​പ്റ്റ​ൻ), റി​ങ്കു സി​ങ്, കു​മാ​ർ കു​ശാ​ഗ്ര (വി​ക്ക​റ്റ് കീ​പ്പ​ർ), സൂ​ര്യാ​ൻ​ഷ് ഷെ​ഡ്ഗെ, ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദ്, വി​പ്ര​ജ് നി​ഗം, ഹ​ർ​ഷി​ത് റാ​ണ, പ്രി​ൻ​സ് യാ​ദ​വ്.

ടീം ​നേ​പ്പാ​ൾ: അ​ർ​ജു​ൻ കു​മാ​ൽ, ബ​സീ​ർ അ​ഹ​മ്മ​ദ്, കു​ശാ​ൽ ഭു​ർ​ട്ട​ൽ, ലോ​കേ​ഷ് ബാം, ​ദീ​പ​ക് ഡു​മ്രെ, ന​ന്ദ​ൻ യാ​ദ​വ്, പ​വ​ൻ സ​റ​ഫ്, റാ​ഷി​ദ് ഖാ​ൻ, സ​ന്ദീ​പ് ലാ​മി​ച്ചാ​നെ, ജി.​സി.​പ്ര​തി​ഷ്, ല​ളി​ത് രാ​ജ്ബ​ൻ​ഷി.

Latest News

Corehub Up