Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaAssociationofNorthTexas

America

ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​സു​ലാ​ർ ക്യാ​മ്പ് 14ന്

ഡാ​ള​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANT) ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് പെ​ൻ​ഷ​ൻ​കാ​ർ​ക്കാ​യി ഒ​രു ദി​വ​സ​ത്തെ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 701 North Central Expy., Bldg # 5, Richardson, TX 75080 ക്യാ​മ്പ് സം​ഘ​ടി​പ്പി​ചി​രി​ക്കു​ന്ന​ത്. ഈ ​ക്യാ​മ്പ് പെ​ൻ​ഷ​ൻ​കാ​രു​ടെ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് മാ​ത്ര​മു​ള്ള​താ​ണ്.

പാ​സ്‌​പോ​ർ​ട്ട്, വീ​സ, ഒ​സി​ഐ തു​ട​ങ്ങി​യ മ​റ്റ് സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​വി​ല്ല. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​യി അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി iant.org/v1/event.php?eid=86 എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Latest News

Corehub Up