Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaVsAfghanistan

അ​ഭി​ഷേ​കി​ന്‍റെ വെ​ടി​ക്കെ​ട്ടും അ​ർ​ഷ്ദീ​പി​ന്‍റെ ബോ​ളിം​ഗും; ഒ​ന്നാം ടി20​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​രു​ൺ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 7 വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 13.4 ഓ​വ​റി​ൽ 3 വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു.

ഇ​ന്നിം​ഗ്സ് തു​റ​ന്ന അ​ഭി​ഷേ​ക് ശ​ർ​മ വെ​റും 32 പ​ന്തി​ൽ 7 സി​ക്സ​റു​ക​ളും 7 ഫോ​റു​ക​ളും അ​ട​ക്കം 82 റ​ൺ​സെ​ടു​ത്ത് ഇ​ന്ത്യ​യു​ടെ വി​ജ​യം എ​ളു​പ്പ​മാ​ക്കി. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​ഷാ​ൻ കി​ഷ​നൊ​പ്പം (33 പ​ന്തി​ൽ 42) 121 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് അ​ഭി​ഷേ​ക് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലെ​ത്തി. ര​ണ്ടാം ട്വ​ന്‍റി20 മ​ത്സ​രം ചൊ​വ്വാ​ഴ്ച ഇ​തേ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 

Latest News

Corehub Up