Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Arms Act

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വം; തോ​ക്ക് കൈ​വ​ശം​ വ​ച്ച​തി​ന് വി​ദ്യാ​ർ​ഥി​യു​ടെ അമ്മയ്ക്കെ​തി​രേ കേ​സ്

തൃ​​​ത്താ​​​ല: പ​​​രു​​​തൂ​​​ര്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് വെ​​​ടി​​​യേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ തോ​​​ക്ക് കൈ​​​വ​​​ശം​​​വ​​​ച്ച​​​തി​​​ന് വി​​​ദ്യാ​​​ര്‍​ഥി​​​യു​​​ടെ അ​​മ്മ​​യ്ക്കെ​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

പ​​​രു​​​തൂ​​​ര്‍ കൊ​​​ടു​​​മു​​​ണ്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഹ​​​ഫ്‌​​​സ​​​ത്തി​​​ന് (50)എ​​​തി​​​രേ​​​യാ​​​ണ് ന​​​ട​​​പ​​​ടി. കു​​​റ്റം തെ​​​ളി​​​ഞ്ഞാ​​​ല്‍ ര​​​ണ്ടു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​ര്‍​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന ഇ​​​ന്ത്യ​​​ന്‍ ആ​​​യു​​​ധ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യു​ടെ ശ​രീ​ര​ത്തി​ല്‍ ത​റ​ച്ചി​രു​ന്ന വെ​ടി​യു​ണ്ട കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. കു​​​ട്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും ഒ​​​രു ദി​​​വ​​​സം​​​കൂ​​​ടി വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ തു​​​ട​​​രു​​​മെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ര്‍​ഥി​​​യി​​​ല്‍​നി​​​ന്നു പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത തോ​​​ക്ക് നാ​​​ട​​​ന്‍ രീ​​​തി​​​യി​​​ല്‍ നി​​​ര്‍​മി​​​ച്ച റി​​​വോ​​​ള്‍​വ​​​റാ​​​ണെ​​​ന്ന് ബാ​​​ലി​​​സ്റ്റി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. 11 റൗ​​​ണ്ട് വെ​​​ടി​​​യു​​​തി​​​ര്‍​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ഡ​​​ബി​​​ള്‍ ആ​​​ക്‌​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട തോ​​​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ണെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി.

കേ​​​സി​​​ന്‍റെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​യെ തൃ​​​ത്താ​​​ല പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മാ​​​താ​​​വ് ഹ​​​ഫ്‌​​​സ​​​ത്തി​​​ന്‍റെ മൊ​​​ഴി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​യെ ഇ​​​ന്ന​​​ലെ പാ​​​ല​​​ക്കാ​​​ട് ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റി​​​സ് ബോ​​​ര്‍​ഡി​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

Latest News

Corehub Up