Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Progress

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ന്‍ മു​ന്നേ​റ്റം

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​യ ല​ക്ഷ്യ സെ​ന്‍, കി​ഡം​ബി ശ്രീ​കാ​ന്ത്, ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം തു​ട​ങ്ങി​യ​വ​ര്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. പു​രു​ഷ സിം​ഗി​ള്‍​സ് ആ​ദ്യ റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ അ​ര്‍​നോ​ഡ് മെ​ര്‍​ക്കി​ളി​നെ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ല​ക്ഷ്യ സെ​ന്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 14-21, 21-16, 25-23.

മ​റ്റൊ​രു പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ ജാ​പ്പ​നീ​സ് താ​രം കൊ​കി വാ​ത​ന​ബെ​യെ തോ​ല്‍​പി​ച്ചു. സ്‌​കോ​ര്‍: 21-16, 16-21, 21-9.

വ​നി​താ ഡ​ബി​ള്‍​സി​ല്‍ മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം പ്രീ​ക്വാ​ര്‍​ട്ട​റി​ലെത്തി.

Latest News

Corehub Up