Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianEngineersAssociation

America

ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​നു​വ​ല്‍ ഗാ​ല​യും സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ന​വം​ബ​ര്‍ 21ന്

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ അ​നു​വ​ല്‍ ഗാ​ല​യും സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ന​വം​ബ​ര്‍ 21ന് ​ഓ​ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ന്‍റെ ഗ്രാ​ന്‍​ഡ് ബാ​ള്‍ റൂ​മി​ല്‍ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സും ആ​നു​വ​ല്‍ ഗാ​ല ചെ​യ​ര്‍​മാ​ന്‍ ഗു​ല്‍​സാ​ര്‍ സിം​ഗും അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ല്ലി​നോ​യ്‌​സ് ഗ​വ​ര്‍​ണ​ര്‍ ജെ.​ബി പ്രി​റ്റ്‌​സ​ക​ര്‍, കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ഡോ. ​ആ​ന​ന്ദ് പ്ര​കാ​ശ്, യു​എ​സ് കോ​ണ്‍​ഗ്ര​സ് വു​മ​ണ്‍ സ്ഥാ​നാ​ര്‍​ഥി മെ​ലി​സ ബീ​ന്‍, ഇ​വാ​ന്‍​സ്റ്റ​ന്‍ മേ​യ​റും യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡാ​നി​യേ​ല്‍ മി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

എ​ഐ​യി​ല്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ എ​സ്ഡി​ഐ പ്ര​സ​ൻ​സ് സി​ഇ​ഒ ഹ​ര്‍​ദ്ദി​ക്ക് ഭ​ട്ട് ന​യി​ക്കും.

 

Latest News

Corehub Up