Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianTerritory

അ​രു​ണാ​ച​ലി​ൽ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം; ഇ​​​​ന്ത്യ​​​​ന്‍ ഭാ​​​​ഗ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്നു ടെ​​​​ന്‍റ​​​​ടി​​​​ച്ച് ചൈ​​​​നീ​​​​സ് സൈ​​​​ന്യം

അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ അ​​​​പ്പ​​​​ര്‍ സു​​​​ബ​​​​ന്‍​സി​​​​രി ജി​​​​ല്ല​​​​യി​​​​ലെ ത​​​​ക്‌​​​​സിം​​​​ഗി​​​​ന​​​​ടു​​​​ത്തു​​​​ള്ള ആ​​​​സാ​​​​ഫി​​​​ല​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും ത​​​​മ്മി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ വൃ​​​​ത്ത​​​​ങ്ങ​​​​ളെ ഉ​​​​ദ്ധ​​​​രി​​​​ച്ച് ദേ​​​​ശീ​​​​യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തു.

ജൂ​​​​ലൈ അ​​​​വ​​​​സാ​​​​ന ആ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ മാ​​​​ജ ക​​​​മ്പ​​​​നി ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ബേ​​​​സി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ത്യ​​​​ന്‍ സേ​​​​ന​​​​യു​​​​ടെ പ​​​​തി​​​​വ് പ​​​​ട്രോ​​​​ളിം​​​​ഗി​​​​നി​​​​ടെ, ചൈ​​​​ന​​​​യു​​​​ടെ പീ​​​​പ്പി​​​​ള്‍​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ന്‍ ആ​​​​ര്‍​മി​​​​യു​​​​മാ​​​​യി നേ​​​​ര്‍​ക്കു​​​​നേ​​​​ര്‍ വ​​​​ന്നി​​​​രു​​​​ന്നു.

ജൂ​​​​ലൈ​​​​യി​​​​ലെ ചെ​​​​റി​​​​യ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍​ക്കു​​​​ശേ​​​​ഷം ഇ​​​​രു​​​​പ​​​​ക്ഷ​​​​വും മ​​​​ട​​​​ങ്ങി. പ​​​​ക്ഷേ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ത്തിനുശേ​​​​ഷം കൂ​​​​ടു​​​​ത​​​​ല്‍ സൈ​​​​ന്യ​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യ പി​​​​എ​​​​ല്‍​എ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​ല്‍​എ​​​​സി​​​​യു​​​​ടെ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ല്‍ ക​​​​ട​​​​ന്ന് ആ​​​​റു മു​​​​ത​​​​ല്‍ ഏ​​​​ഴു കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​നു​​​​ള്ളി​​​​ലാ​​​​യി ടെ​​​​ന്‍റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യും വി​​​വ​​​ര​​​മു​​​ണ്ട്. സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ല്‍ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഫ്ലാ​​​​ഗ് മീ​​​​റ്റിം​​​​ഗു​​​​ക​​​​ള്‍ ന​​​​ട​​​​ന്നു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യി​​​​ട്ടി​​​​ല്ല.

ഇ​​​​രു​​​​ സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും എ​​​​ല്‍​എ​​​​സി​​​​യു​​​​ടെ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ല്‍ അ​​​​ങ്ങോ​​​​ട്ടു​​​​മി​​​​ങ്ങോ​​​​ട്ടും ക​​​​ട​​​​ന്ന് നി​​​​ശ്ചി​​​​ത കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും ടെ​​​​ന്‍റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കു​​​​ക, ത​​​​ങ്ങു​​​​ക, നി​​​​ര്‍​മാ​​​​ണ​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍ നടത്തുക തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചെ​​​​യ്യു​​​​ന്ന പ​​​​തി​​​​വി​​​​ല്ല.

ചൈ​​​​നീ​​​​സ് സൈ​​​​ന്യം ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യും സൈ​​​​നി​​​​ക​​​​വി​​​​ന്യാ​​​​സം വ​​​​ര്‍​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷ​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു ഘാ​​​​ത​​​​ക് സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളു​​​​ണ്ട്.

ഇ​​​​ട​​​​യ്ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​കാ​​​​റു​​​​ണ്ട്: വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യ​​​​ഥാ​​​​ർ​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ ഇ​​​​ട​​​​യ്ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​കാ​​​​റു​​​​ണ്ടെ​​​​ന്നു സ​​​​മ്മ​​​​തി​​​​ച്ച് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം. അ​​​​രു​​​​ണാ​​​​ച​​​​ൽപ്ര​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ചൈ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന ഐ​​​​ടി​​​​ബി​​​​പി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വെ​​​​യാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ര​​​​ൺ​​​​ധീ​​​​ർ ജ​​​​യ്‌​​​​സ്വാ​​​​ൾ ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ന​​​​യ​​​​ത​​​​ന്ത്ര, സൈ​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മി​​​​ക​​​​ച്ച അ​​​​തി​​​​ർ​​​​ത്തി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​നാ​​​​യി നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ധാ​​​​ര​​​​ണ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ന്യൂ​​​​ഡ​​​​ല്‍​ഹി: ഐ​​​​ടി​​​​ബി​​​​പി മേ​​​​ധാ​​​​വി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​ക്കെ​​​​തി​​​​രേ​​​​യും രൂ​​​​ക്ഷ​​​​വി​​​​മ​​​​ര്‍​ശ​​​​ന​​​​വു​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം രം​​​​ഗ​​​​ത്തെ​​​​ത്തി.

ഗ​​​​ൽ​​​​വാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ചൈ​​​​ന​​​​യ്ക്കു ക്ലീ​​​​ൻ ചി​​​​റ്റ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ് രാ​​​​ജ്യ​​​​ത്തോ​​​​ടു​​​​ള്ള ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​വും ശ​​​​ത്രു​​​​താ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് മാധ്യമവിഭാഗം തലവൻ പവ ൻഖേര ആ​​​​രോ​​​​പി​​​​ച്ചു.

 

 

Latest News

Corehub Up