Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndusInd Nippon

വ​ള​ര്‍​ച്ച രേ​ഖ​പ്പെ​ടു​ത്തി ഇ​ന്‍​ഡ​സ്ഇ​ന്‍​ഡ് നി​പ്പോ​ണ്‍ ലൈ​ഫ്

കൊ​​​​ച്ചി: ഇ​​​​ന്‍​ഡ​​​​സ്ഇ​​​​ന്‍​ഡ് നി​​​​പ്പോ​​​​ണ്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 40,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വെ​​​​ല്‍​ത്ത് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചു.

2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് പ്രീ​​​​മി​​​​യ​​​​ത്തി​​​​ല്‍ 18 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യും 248 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ടു​​​​ത്ത ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 100ല​​​​ധി​​​​കം ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വ​​​​ര്‍​ത്ത​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വി​​​​പ​​​​ണി സാ​​​​ന്നി​​​​ധ്യം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും ക​​​​മ്പ​​​​നി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു.

Latest News

Corehub Up