ജലന്ധർ: അന്താരാഷ്ട്ര അതിർത്തിയിൽ പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക്കിസ്ഥാൻകാരെ ബിഎസ്എഫ് വെടിവച്ചു കൊന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പാക്കിസ്ഥാനുമായി 553 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്.