Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infok

Middle East and Gulf

ഇ​ൻ​ഫോ​ക് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്; വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) സം​ഘ​ടി​പ്പി​ച്ച ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

ഇ​ൻ​ഫോ​ക് ചെ​സ് ക്ല​ബി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ സൂ​പ്പ​ർ സീ​നി​യ​ർ, സീ​നി​യ​ർ, ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

പ്ര​ഫ​ഷ​ണ​ൽ താ​ര​ങ്ങ​ളു​ടെ​യും ചെ​സ് പ്രേ​മി​ക​ളു​ടെ​യും സാ​ന്നി​ധ്യം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മാ​റ്റു​കൂ​ട്ടി. ഇ​ന്ത്യ, കു​വൈ​റ്റ്, പോ​ർ​ച്ചു​ഗ​ൽ, ബം​ഗ്ലാ​ദേ​ശ്, സി​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ടൂ​ർ​ണ​മെ​ന്‍റി​ന് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം ന​ൽ​കി.

ആ​റ് റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ പു​തു​മു​ഖ​ങ്ങ​ൾ​ക്കും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ത​ങ്ങ​ളു​ടെ പ്ര​തി​ഭ പ്ര​ക​ടി​പ്പി​ക്കാ​ൻ മി​ക​ച്ച വേ​ദി​യാ​യി. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​വും ക​ടു​ത്ത പോ​രാ​ട്ട​വീ​ര്യ​വും കാ​ണി​ക​ൾ​ക്ക് മി​ക​ച്ച കാ​യി​കാ​നു​ഭ​വം സ​മ്മാ​നി​ച്ചു.

ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​റ​ബ് ചെ​സ് ഫെ​ഡ​റേ​ഷ​ന്റെ വ​നി​താ ക​മ്മി​റ്റി പ്ര​സി​ഡ​ന്റും അ​ന്താ​രാ​ഷ്ട്ര സം​ഘാ​ട​ക​യും ഫി​ഡെ ആ​ർ​ബി​റ്റ​റു​മാ​യ ബ​ഷാ​യ​ർ അ​ൽ​സൈ​ദ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

അ​ന്താ​രാ​ഷ്ട്ര ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ അ​നി​ത രാ​ജേ​ന്ദ്ര​ൻ (ചീ​ഫ് ആ​ർ​ബി​റ്റ​ർ), ജേ​ക്ക​ബ് ഉ​മ്മ​ൻ (ഡെ​പ്യൂ​ട്ടി ആ​ർ​ബി​റ്റ​ർ), ഷി​ജു ജേ​ക്ക​ബ് (ടൂ​ർ​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​യ​ന്ത്രി​ച്ച​ത്.

ആ​ർ​ബി​റ്റ​ർ​മാ​രാ​യ കെ. ​കെ. ഗി​രീ​ഷ്, അ​നീ​ഷ് പൗ​ലോ​സ്, ജോ​സ​ഫ് മു​ള​യ്ക്ക​ൽ, ബി​ജു എ. ​മ​ത്താ​യി, പ്ര​കാ​ശ് ഗോ​ഡ്‌​വി​ൻ പി​ന്‍റോ, ഫി​ൽ​സ​ൺ മോ​ദി, ശ​ര​ണ്യ ത്രേ​ഹാ​ൻ, ആ​ദി​ത്യ പ്ര​കാ​ശ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up