Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Initiate

അനധികൃത സ്പാ: നിയമനിർമാണത്തിന് ആഭ്യന്തരവകുപ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​പ്പ​​​റേ​​​ഷ​​​ൻ സ്പാ ​​​ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ പൊ​​​ലി​​​സ് കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. വൈ​​​കാ​​​തെ സ്പാ​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​നി​​​ർ​​​മാ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ ന​​​ട​​​ത്താ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ്.

നി​​​യ​​​മ വി​​​രു​​​ദ്ധ​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്പാ​​ക​​​ൾ​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​യാ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണ് ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​ഡി​​ജി​​പി പി. ​​​വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up