Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innings

ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് ജയം

ലീ​ഡ്‌​സ്: പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ട് ഇ​ന്നിം​ഗ്‌​സി​നും 103 റ​ണ്‍​സി​നും ജ​യം സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം​ദി​ന​ത്തി​ലെ ര​ണ്ടാം സെ​ഷ​നി​ല്‍​ത്ത​ന്നെ ഇം​ഗ്ല​ണ്ട് ജ​യ​ത്തി​ലെ​ത്തി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ക്യാ​പ്റ്റ​നാ​യി ജോ ​റൂ​ട്ടി​ന്‍റെ തി​രി​ച്ചു​വ​ര​വു മ​ത്സ​ര​മാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി സ്റ്റീ​ഫ​ര്‍ ഫ്‌​ളെ​മിം​ഗി​ന്‍റെ അ​ര​ങ്ങേ​റ്റ​വും മി​ന്നും ജ​യ​ത്തോ​ടെ​യാ​യി.

സ്‌​കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 171, 135. ഇം​ഗ്ല​ണ്ട് 409. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ചും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ഒ​ല്ലി റോ​ബി​ന്‍​സ​ണ്‍ ആ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

റൂ​ട്ടി​നു ക്യാ​ച്ച് റി​ക്കാ​ര്‍​ഡ്

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഒ​രു ഫീ​ല്‍​ഡ​റി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​ച്ച് റി​ക്കാ​ര്‍​ഡ് ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ന്‍ ജോ ​റൂ​ട്ട് (219) സ്വ​ന്ത​മാ​ക്കി. ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്തി​നെ​യാ​ണ് (218) പി​ന്ത​ള്ളി​യ​ത്.

Latest News

Corehub Up