Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Law

ഇ​​​റ്റ​​​ലി​​​യും പിണങ്ങി

റോം: ​​​ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്രയേ​​​ലും അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചെ​​​ന്ന ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി രം​​​ഗ​​​ത്ത്.

ഇ​​​റാ​​​നിൽ യു​​​ദ്ധം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഇ​​റ്റാ​​ലി​​യ​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​യ​​​മ​​​ത്തി​​​ന്‍റെ പു​​​റ​​​ത്തു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ലോ​​​ക​​​ത്ത് വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഇ​​​സ്രയേ​​​ലി​​​ന്‍റെ​​​യും ഇ​​​ട​​​പെ​​​ട​​​ൽ അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നു​​​മാ​​​ണ് മെ​​​ലോ​​​ണി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

ബു​​​ധ​​​നാ​​​ഴ്ച ഇ​​​റ്റാ​​​ലി​​​യ​​​ൻ സെ​​​ന​​​റ്റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേ​​​യാ​​​ണ് അ​​​വ​​​ർ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up