Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalMaritime

രാ​ജ്യാ​ന്ത​ര സ​മു​ദ്ര സി​മ്പോ​സി​യ​ത്തി​ന് നാ​ളെ കൊ​ച്ചി​യി​ല്‍ തു​ട​ക്കം

കൊ​​​​ച്ചി: മാ​​​​റു​​​​ന്ന കാ​​​​ലാ​​​​വ​​​​സ്ഥ​​​​യും മ​​​​ത്സ്യ​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ഭാ​​​​വി​​​​യും ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി 30 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന രാ​​​​ജ്യാ​​​​ന്ത​​​​ര സി​​​​മ്പോ​​​​സി​​​​യം നാ​​​​ളെ കേ​​​​ന്ദ്ര സ​​​​മു​​​​ദ്ര​​​​മ​​​​ത്സ്യഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ (സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ) തു​​​​ട​​​​ങ്ങും.

സ​​​​മു​​​​ദ്ര ആ​​​​വാ​​​​സ​​​​ വ്യ​​​​വ​​​​സ്ഥ​​​​യും മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മേ​​​​ഖ​​​​ല​​​​യും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​ഗ്ര​​​​ഹ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് സി​​​​മ്പോ​​​​സി​​​​യം ഊ​​​​ന്ന​​​​ല്‍ ന​​​​ല്‍​കും. സ​​​​മു​​​​ദ്രോ​​​​പ​​​​രി​​​​ത​​​​ല താ​​​​പ​​​​നി​​​​ല​​​​യി​​​​ലെ വ​​​​ര്‍​ധ​​​​ന, കാ​​​​ല​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ മാ​​​​റ്റം, ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് പോ​​​​ലു​​​​ള്ള തീ​​​​വ്ര​​​​ കാ​​​​ലാ​​​​വ​​​​സ്ഥാ സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍, സ​​​​മു​​​​ദ്ര ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യം എ​​​​ന്നി​​​​വ​​​ മു​​​​ത​​​​ല്‍ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ട​​​​ല​​​​റി​​​​വു​​​​ക​​​​ള്‍ വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ച​​​​ര്‍​ച്ച​​​​യാ​​​​കും. ജ​​​​ലാ​​​​ശ​​​​യ പ​​​​രി​​​​സ്ഥി​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര ബ​​​​യോ​​​​ടെ​​​​ക്‌​​​​നോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ന്‍റെ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ്ര​​​​ത്യേ​​​​ക സെ​​​​ഷ​​​​നു​​​​ണ്ടാ​​​​കും.

കൊ​​​​ച്ചി ശാ​​​​സ്ത്ര-സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ കെ​​​​മി​​​​ക്ക​​​​ല്‍ ഓ​​​​ഷ്യ​​​​നോ​​​​ഗ്ര​​​​ഫി വ​​​​കു​​​​പ്പ്, ട്രെ​​​​വ​​​​ര്‍ പ്ലാ​​​​റ്റ് സ​​​​യ​​​​ന്‍​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍, സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ, മ​​​​റൈ​​​​ന്‍ ബ​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ന്നി​​​​വ​​​​ര്‍ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് സി​​​​മ്പോ​​​​സി​​​​യം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up