Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investment Meet In January

Kannur

ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ലം നി​ക്ഷേ​പസം​ഗ​മം ജ​നു​വ​രി​യി​ൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും വ്യ​വ​സാ​യ-​നി​ക്ഷേ​പ​രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന 'ത​ളി​പ്പ​റ​മ്പ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ മീ​റ്റ്' 2027 ജ​നു​വ​രി​യി​ൽ ന​ട​ത്തു​മെ​ന്ന് ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി ഒ​ന്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ർ​ല​മെ​ന്‍റ് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി നി​ർ​വ​ഹി​ക്കും. നി​ക്ഷേ​പ​ക​ർ​ക്കാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​ക്ക​ളും വ്യ ​വ​സാ​യ​ത്തി​നാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റു​ള്ള സ്വ​കാ​ര്യ ഭൂ​മി യു​ടെ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ ഫോം ​വ​ഴി ശേ​ഖ​രി​ക്കും.19, 20, 21 തി​യ​തി​ക​ളി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, ടൂ​റി​സം, ആ​രോ​ഗ്യം, വ്യ​വ​സാ​യം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളു ടെ ​പ്ര​ത്യേ​ക ച​ർ​ച്ചാ യോ​ഗ​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പ ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി'​ജെ​ൻ-​സി മീ​റ്റ്, വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ക്കാ​യി ജി​സി​എ​സ് മീ​റ്റ്' എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. കെ​എ​സ്എ​സ്ഐ​എ​യു​മാ​യി സ​ഹ​ക​രി ച്ച് ​ഡി​സം​ബ​റി​ൽ എ​ക്സ്പോ​യും ന​ട​ത്തും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ്ദാ​ന​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും എം​ഒ​യു ഒ​പ്പു​വ​യ്ക്ക​ലും ന​ട​ക്കും.

നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ സം ​ബ​ന്ധി​ച്ച ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ' സെ​ഷ​നും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ജോ​ബ് ഫെ​യ​റും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ക​യ​റ്റു​മ​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യും ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണ​വും മേ​ൽ​നോ​ട്ട​വും ന​ട​ക്കു​ക. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ കെ.​വി. അ​ബ്ദു​ൾ റ​ഷീ​ദും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up