Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invite

മോദിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് രാഹുൽ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​ മോ​​​​​ദി​​​​​യെ പ​​​​​ര​​​​​സ്യ​​​​​സം​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് ക്ഷ​​​​​ണി​​​​​ച്ച് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി. മോ​​​​​ദി ദേ​​​​​ശ​​​​​ദ്രോ​​​​​ഹി​​​​​യാ​​​​​ണെ​​​​​ന്ന് അ​​​​​ഞ്ചു​​​​​ മി​​​​​നി​​​​​റ്റു​​​​​കൊ​​​​​ണ്ടു സം​​​​വാ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്നു രാ​​​​​ഹു​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

അ​​​​​ദാ​​​​​നി​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​ടി​​​​​വി​​​​യി​​​​​ൽ​​​വ​​​​​ച്ച് സം​​​​​വാ​​​​​ദം ന​​​​​ട​​​​​ത്താം. അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​കു​​​​​ന്പോ​​​​​ൾ വേ​​​​​ദി​​​​​യും വി​​​​​ധി​​​​​ക​​​​​ർ​​​​​ത്താ​​​​​വും നി​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​താ​​​​​കു​​​​​മ​​​​​ല്ലോ എ​​​​​ന്നും രാ​​​​​ഹു​​​​​ൽ ചോ​​​ദി​​​ച്ചു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മാ​​​യ എ​​​ക്സി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ ക്ഷ​​​ണം.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ വോ​​​​​ട്ട് ത​​​​​ട്ടി​​​​​പ്പി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് രാ​​​​​ജ്യം ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്ന ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി തയാ​​​​​റാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​രു​​​നേ​​​താ​​​ക്ക​​​ൾ​​​ക്കും മ​​​റു​​​പ​​​ടി​​​യാ​​​യി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളും എ​​​ത്തി. സം​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് വേ​​​​​ദി തെര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന രാ​​​​​ഹു​​​​​ൽ അ​​​​​വി​​​​​ടെ പാ​​​​​ർ​​​​​ല​​​​​മെ​​​ന്‍റ് എ​​​​​ന്നൊ​​​​​രു സം​​​​​വി​​​​​ധാ​​​​​നം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു.

പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വാ​​​​​യ രാ​​​​​ഹു​​​​​ൽ കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി ഗൗ​​​​​ര​​​​​വ​​​​​വും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്ത​​​​​വും കാ​​​​​ണി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

Latest News

Corehub Up