Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Balastic Missile

ഇ​റാ​ന്‍റെ മി​സൈ​ൽ പ​ദ്ധ​തി: ഇ​ന്ത്യ​ൻ ക​മ്പ​നി​ക്കുൾ​പ്പെ​ടെ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം

വാ​​​​ഷിം​​​​ഗ്ട‌​​​​ൺ ഡി​​സി: ഇ​​​​റാ​​​​ന്‍റെ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യു​​​​മു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 32 വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മേ​​​​രി​​​​ക്ക ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​റാ​​​​ന്‍റെ മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തെ ചെ​​​​റു​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​റാ​​​​ൻ, ചൈ​​​​ന, ഹോ​​​​ങ്കോം​​​​ഗ്, യു​​​​എ​​​​ഇ, തു​​​​ർ​​​​ക്കി, ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ് ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​പ​​​​രോ​​​​ധ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നി ഫാം​​​​ലെ​​​​യ്ൻ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡാ​​​​ണ്. ഉ​​​​പ​​​​രോ​​​​ധ രേ​​​​ഖ​​​​യി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന വ്യ​​​​ക്തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് യു​​​​എ​​​​ഇ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഫാം​​​​ലെ​​​​യ്നി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ മാ​​​​ർ​​​​ക്കോ ക്ലിം​​​​ഗെ.

Latest News

Corehub Up