Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Says

യൂറോപ്യൻ സേനകളെ ഭീകര സംഘടനകളായി കാണുമെന്ന് ഇറാൻ

ടെ​​​ഹ്റാ​​​ൻ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സേ​​​ന​​​ക​​​ളെ തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ മു​​​ഹ​​​മ്മ​​​ദ് ബാ​​​ഗേ​​​ർ ഖ്വാ​​​ലി​​​ബാ​​​ഫ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​നെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ തീ​​​വ്ര​​​വാ​​​ദ​​​ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി​​​ട്ടാ​​​ണു ന​​​ട​​​പ​​​ടി.

ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ന​​​ട​​​പ​​​ടി. ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 30,000 പേ​​​ർ വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

Latest News

Corehub Up