Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iraqi Nationals

ജ​​ർ​​മ​​നി​​യി​​ൽ സി​​ന​​ഗോ​​ഗ് ആ​​ക്ര​​മ​​ണ പ​​ദ്ധ​​തി ത​​ക​​ർ​​ത്തു; ര​​ണ്ട് ഇ​​റാ​​ക്കി പൗ​​ര​​ന്മാ​​ർ അ​​റ​​സ്റ്റി​​ൽ

ബെ​​ർ​​ലി​​ൻ: ജ​​ർ​​മ​​നി​​യി​​ലെ കൊ​​ളോ​​ണി​​ലു​​ള്ള സി​​ന​​ഗോ​​ഗും യൂ​​റോ​​പ്പി​​ലെ മ​​റ്റു കേ​​ന്ദ്ര​​ങ്ങ​​ളും ല​​ക്ഷ്യ​​മി​​ട്ട് ബോം​​ബാ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ട ര​​ണ്ട് ഇ​​റാ​​ക്കി പൗ​​ര​​ന്മാ​​രെ പൊ​​ലി​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

മു​​സ്ത​​ഫ അ​​ൽ ആ​​ർ, അ​​മീ​​ർ ജെ ​​എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​യ​​ത്. ഹൈ​​ഡ​​ൽ​​ബെ​​ർ​​ഗ്, കൊ​​ളോ​​ൺ ന​​ഗ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ഇ​​ന്ന​​ലെ ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​രു​​വ​​രും തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.

ബാ​​ഡ​​ൻ-​​വു​​ർ​​ട്ടം​​ബെ​​ർ​​ഗ്, ഹെ​​സെ, നോ​​ർ​​ത്ത് റൈ​​ൻ-​​വെ​​സ്റ്റ്ഫാ​​ലി​​യ എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 17 ഇ​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ വ്യാ​​പ​​ക റെ​​യ്ഡു​​ക​​ൾ​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

Latest News

Corehub Up