Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IreneRoseCharlie

ഐ​റി​നു സു​വ​ര്‍​ണനേ​ട്ടം

കോ​ട്ട​യം: ഗ്ലോ​ബ​ല്‍ നാച്വ​റ​ല്‍ ഫി​റ്റ്‌​ന​സ് ബോ​ഡി ബി​ല്‍​ഡിം​ഗ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (ഐ​സി​എ​ന്‍) ഗോ​വ​യി​ല്‍ ന​ട​ത്തി​യ അ​ന്ത​ര്‍​ദേ​ശി​യ സൂ​പ്പ​ര്‍ ഷോ​യി​ല്‍ ഐ​റി​ന്‍ റോ​സ് ചാ​ര്‍​ളി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി.

ത​ല​യോ​ല​പ്പ​റ​മ്പ് ക​രീ​മ​ഠ​ത്തി​ല്‍ ഫോ​ട്ടോ ഗ്രാ​ഫ​ര്‍ ചാ​ര്‍​ളി​യു​ടെ​യും ലി​ന്‍​സി​യു​ടെ​യും മ​ക​ള്‍.

കേ​ര​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ഈ ​അ​ന്ത​ര്‍​ദേ​ശി​യ മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണ​കി​രീ​ടം ല​ഭി​ക്കു​ന്ന​ത്.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണ​വും ഫി​റ്റ്‌​ന​സ് മോ​ഡ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യും ല​ഭി​ച്ചു. 2024ല്‍ ​ഡി​ക്കാ​ത്‌​ലോ​ണ്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ മി​സ് കേ​ര​ള വു​മ​ണ്‍ ഫി​സി​ക്ക് ആ​യി​രു​ന്നു ഐ​റി​ന്‍.

Latest News

Corehub Up