Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irinjalakuda Diocese

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ൽ വൈ​ദി​ക​രു​ടെ സ്ഥ​ല​ംമാ​റ്റം

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ നി​യ​മ​ന​ങ്ങ​ൾ 30ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ നി​യ​മ​ന​ങ്ങ​ൾ 30ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, ആ​ന​ത്ത​ടം; വി​കാ​രി ആ​ന്‍​ഡ് റെ​ക്ട​ര്‍ ആ​ന്‍​ഡ് ക​പ്ലോ​ന്‍, മാ​പ്രാ​ണം ഒ​ഴി​വാ​യി. ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ ട്ടു​ക​ര​ക്കാ​ര​ന്‍ - ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ്് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍, സെ​ന്‍റ്് ജോസ​ഫ്‌​സ് ഭ​വ​ന്‍, സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ല്‍ അ​ക്കാ​ദ​മി, ആ​ന്‍​ഡ് ക​പ്ലോ​ന്‍, ഡി​സി​പി​ബി കോ​ണ്‍​വ​ന്‍റ്്, ചാ​ല​ക്കു​ടി. ഡ​യ​റ​ക്ട​ര്‍, കാ​ത്ത​ലി​ക് ന​ഴ്‌​സ​സ് ഗി​ല്‍​ഡ്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത; സ്പി​രി​ച്ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ്് വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​ജോ​സ് മാ​ണി​പ​റ​മ്പി​ല്‍ - വി​കാ​രി, ജൂ​ബി​ലി ന​ഗ​ര്‍, ഫാ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍ - ഡ​യ​റ​ക്ട​ര്‍, ജെ​റി​യാ​ട്രി​ക് മി​നി​സ്ട്രി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി.

ഫാ. ​ബെ​ന്നി ക​രിമാ​ലി​ക്ക​ല്‍ - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, സൗ​ത്ത് താ​ണി ശേ​രി; വി​കാ​രി, കോ​ട്ടാ​റ്റ് ഒ​ഴി​വാ​യി. മോ​ണ്‍. ആ​ന്‍റു ആ​ല പ്പാ​ട​ന്‍ - ക​പ്ലോ​ന്‍, ശാ​ന്തി​സ​ദ​നം, ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ടി; ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ്് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് സെ​ന്‍റ്് ജോ​സ​ഫ്‌​സ് ഭ​വ​ന്‍ ആ​ന്‍​ഡ് സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ല്‍ അ​ക്കാ​ദ​മി, ക​പ്ലോ​ന്‍, ഡി​സി​പി​ബി കോ​ണ്‍​വ​ന്‍റ്, ചാ​ല​ക്കു​ടി ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, കാ​ത്ത​ലി​ക് ന​ഴ്‌​സ​സ് ഗി​ല്‍​ഡ്, ഇ​രി​ങ്ങാല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​ആ​ന്‍റോ പാ​ണാ​ട​ന്‍ - വി​കാ​രി ആ​ന്‍​ഡ് റെ​ക്ട​ര്‍ ആ​ന്‍ഡ് ​ക​പ്ലോ​ന്‍, മാ​പ്രാ​ണം; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, വെ ​ള്ളാ​ഞ്ചി​റ ഒ​ഴി​വാ​യി. ഫാ. ​വ​ര്‍​ഗീ​സ് അ​രി​ക്കാ​ട്ട് (ജൂ​ണി​യ​ര്‍) - ക​പ്ലോ​ന്‍, സ്വീ​റ്റ് ഹോം ​പു​ത്ത​ന്‍​ചി​റ ഈ​സ്റ്റ് ആ​ന്‍​ഡ് റ​സി ഡ​ന്‍​സ്, ല്യൂ​മ​ന്‍ യൂ​ത്ത് സെ​ന്‍റ​ര്‍, ആ​ളൂ​ര്‍; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, ആ​ന​ത്ത​ടം ഒ​ഴി​വാ​യി. ഫാ. ​ജോ​ഷി പാ​ല്യേ​ക്ക​ര - ആ​ക്ടിം​ഗ് വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, തേ​ശേ​രി ഒ​ഴി​വാ​യി. ഫാ. ​ടൈ​റ്റ​സ് കാ​ട്ടു​പ​റ​മ്പി​ല്‍ - സി​ഞ്ച​ല്ലൂ​സ്, സി​ല്‍​ച്ചാ​ര്‍ മി​ഷ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത. ഫാ. ​സെ​ബി കൊ​ള​ങ്ങ​ര - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, വെ​ള്ളാ​ഞ്ചി​റ. ഫാ. ​ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട്ട് - ലീ​വ്, ഹെ​ര്‍​മി റ്റേ​ജ്,ന​ല്ല​ത​ണ്ണി; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, പു​ത്ത​ന്‍​വേ​ലിക്ക​ര ഇ​ന്‍​ഫ​ന്‍റ്് ജീ​സ​സ് ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, ജീ​സ​സ് ഫ്ര ​റ്റേ​ണി​റ്റി - പ്രി​സ​ണ്‍ മി​നി​സ്ട്രി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​റി​ജു (ഡേ​വി​സ്) പൈ​നാ​ട​ത്ത്  - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, പു​ത്ത​ന്‍​വേ​ലി​ക്ക​ര ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ്. ഫാ. ​ജോ​സ​ഫ് ചെ​റു​വ​ത്തൂ​ര്‍ - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, മ​ട​ത്തും​പ​ടി; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, കൊ​ന്ന​ക്കു​ഴി ഒ​ഴി​വാ​യി.

 ഫാ. ​ഷാ​ജി തെ​ക്കേ​ക്ക​ര - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, തേ​ശേ​രി കൂ​ടി; വി​കാ​രി, കാ​ക്കു​ളി​ശേ​രി ഒ​ഴി​വാ​യി. ഫാ. ​നെ​വി​ന്‍ ആ​ട്ടോ​ക്കാ​ര​ന്‍ - ലീ​വ്, പാ​സ്റ്റ​റ​ല്‍ മി​നി​സ്ട്രി, ഹൊസൂ​ര്‍ രൂ​പ​ത; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, സൗ​ത്ത് താ​ണി​ശേ​രി ആ​ന്‍​ഡ് സെ​ക്ര​ട്ട​റി കം ​ട്ര​ഷ​റ​ര്‍, പ്രോ - ​ലൈ ഫ് ​ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​ജി​ജോ ജോ​സ​ഫ് തു​ണ്ട​ത്തി​ല്‍ - വി​കാ​രി, കോ​ട്ടാ​റ്റ് ആ​ന്‍​ഡ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ്് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍, ചാ​ല​ക്കു​ടി. ഫാ. ​സീ​മോ​ന്‍ കാ​ഞ്ഞി​ത്ത​റ - ക​പ്ലോ​ന്‍, ശാ​ന്തി​സ​ദ​നം, ഇ​രി​ങ്ങാ​ല​ക്കു​ട ഒ​ഴി​വാ​യി. ഫാ. ​റി​ന്‍റോ കൊ​ടി​യ​ന്‍ - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, മാ ​രാം​കോ​ട് സൗ​ത്ത്; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, വെ​ള്ളാ​നി ഒ​ഴി​വാ​യി. ഫാ. ​ഷി​ബു നെ​ല്ലി​ശേ​രി - വി​കാ​രി, വ​ല്ല​ക്കു​ന്ന് ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, ജീ​സ​സ് ഫ്ര​റ്റേ​ണി​റ്റി - പ്രി​സ​ണ്‍ മി​നി സ്ട്രി, ​ഇ​രി​ങ്ങാ​ല ക്കു​ട രൂ​പ​ത; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, കൊ​ടു​ങ്ങ ആ​ന്‍​ഡ് ക​പ്ലോ​ന്‍, കോ​പ്ലി​പാ​ടം ഒ​ഴി​വാ​യി. ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍ - വി​കാ​രി, എ​ട​മു​ട്ടം ആ​ന്‍​ഡ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ന്‍​ഡ് എ​ഡി​റ്റ​ര്‍, ബു​ള്ള​റ്റി​ൻ‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ന്‍​ഡ് സെ​ക്ര​ട്ട​റി കം ​ട്ര​ഷ​റ​ര്‍, പ്രോ ​ലൈ​ഫ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത; ഡ​യ​റ​ക്ട​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്് ഓ​ഫ് കാ​റ്റി​ക്കി​സം ആ​ന്‍​ഡ് വി​ദ്യാ​ജ്യോ​തി ആ​ന്‍​ഡ് ക​പ്ലോ​ന്‍, ഗു​ഡ് ഷെ​പ്പേ​ഡ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ആ​ന്‍​ഡ് മ​രി​യ ഭ​വ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ റി​സ​ര്‍​ച്ച് അ​ക്കാ​ദ​മി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​വി​ല്‍​സ​ന്‍ പെ​രേ​പ്പാ​ട​ന്‍ - വി​കാ​രി ആ​ന്‍​ഡ് റെ​ക്ട​ര്‍ ആ​ന്‍​ഡ് ക​പ്ലോ​ന്‍, ക​ന​ക​മ​ല; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, ന​ന്തി​ക്ക​ര ഒ​ഴി​വാ​യി. ഫാ. ​അ​നി​ഷ് പെ​ല്ലി​ശേ​രി - ഡ​യ​റ​ക്ട​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ റി​സ​ര്‍​ച്ച് അ​ക്കാ​ദ​മി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി; എ​ഡി​റ്റ​ര്‍, ബു​ള്ള​റ്റി​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വായി.

​ഫാ. ലി​ജോ ക​രു​ത്തി - സ്പി​രി​ച്ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ് വി​ന്‍​സെ​ന്‍റ്് ഡി ​പോ​ള്‍ സൊ​സൈ​റ്റി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ ത​കൂ​ടി. ഫാ. ​ഡെ​യ്‌​സ​ന്‍ ക​വ​ല​ക്കാ​ട്ട് - വി​കാ​രി ആ​ന്‍ഡ് ​ക​പ്ലോ​ന്‍, തു​മ്പൂ​ര്‍; വി​കാ​രി ആ​ന്‍​ഡ് റെ​ക്ട​ര്‍ ആ​ന്‍ഡ് ​ക​പ്ലോ​ന്‍, ക​ന​ക​മ​ല ഒ​ഴി​വാ​യി. ഫാ. ​ലി​ന്‍റോ ത​ളി​യ​നാ​യ​ത്ത് - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോന്‍, ​കൊ​ടു​ങ്ങ, ക​പ്ലോ​ന്‍ - കോ​പ്ലി​പാ​ടം; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, മ​ട​ത്തും​പ​ടി ഒ​ഴി​വാ​യി. ഫാ. ​സി​ബു ക​ള്ളാ​പ​റമ്പി​ല്‍ - ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്് ഓ​ഫ് കാ​റ്റി​ക്കി​സം ആ​ന്‍ ഡ് ​വി​ദ്യാ​ജ്യോ​തി, ക​പ്ലോ​ന്‍ - ഗു​ഡ് ഷെ​പ്പേ​ഡ് പ്രൊ‌​വിന്‍​ഷ്യ​ല്‍ ഹൗ​സ് ആ​ന്‍​ഡ് മ​രി​യ​ഭ​വ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, തു​മ്പൂ​ര്‍, അ​സോ. ഡ​യ​റ​ക്ട​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ റി​സ​ര്‍​ച്ച് അ​ക്കാ​ദ​മി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി.

 ഫാ. ​ജോ​ബി മേ​നോ​ത്ത് - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, ന​ന്തി​ക്ക​ര ആ​ന്‍​ഡ് ല​ക്ച​റ​ര്‍, സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ്, കൊ​ട​ക​ര. ഫാ. ​ബി​വി​ന്‍ ക​ള മ്പാ​ട​ന്‍ - വൈ​സ് റെ​ക്ട​ര്‍, സെ​ന്‍റ്് പോ​ള്‍​സ് മൈ​ന​ര്‍ സെ​മി നാ​രി, ഇ​രി​ങ്ങാ​ല​ക്കു​ട ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, ഓ​ള്‍​ട്ട​ര്‍ ബോ ​യ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ന്‍​ഡ് ക​പ്ലോ​ന്‍, അ​ഭ​യ​ഭ​വ​ന്‍, പൊ​റ​ത്തി​ശേ​രി ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, ക്രി​സ്റ്റ്യ​ന്‍ മൈ​നോ​രി​റ്റി റൈ​റ്റ്‌​സ് ഫോ​റം ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, സ​ഹൃ​ദ​യ ലൂ​മ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ സെ​ന്‍റ​ര്‍, ഇ​രി​ങ്ങാ ല​ക്കു​ട രൂ​പ​ത. ഫാ. ​മെ​ല്‍​വി​ന്‍ പെ​രേ​പ്പാ​ട​ന്‍ - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, പു​ളി​പ്പ​റ​മ്പ്; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, വീ​ര​ഞ്ചി​റ ഒ​ഴി​വാ​യി. ഫാ. ​സി​നു അ​രി​മ്പൂ​പ​റ​മ്പി​ല്‍ - ക​പ്ലോ​ന്‍, സ്‌​നേ​ഹ സ​ദ​ന്‍, കു​റ്റി​ക്കാ​ട് - കൂ​ര്‍​ക്ക​മ​റ്റം; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, മാ​രാം​കോ​ട് സൗ​ത്ത് ഒ​ഴി​വാ​യി. ഫാ. ​ബി​നോ​ജ് തെ​ക്കേ​ക്ക​ര - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, കൊ​ന്ന​ക്കു​ഴി. ഫാ. ​എ​ബി​ന്‍ പ​യ്യ​പ്പി​ള്ളി - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, വീ​ര​ഞ്ചി​റ. ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി - സ്റ്റ​ഡി ലീ​വ്, റോം; ​വൈ​സ് റെ​ക്ട​ര്‍, സെ​ന്‍റ്് പോ​ള്‍​സ് മൈ​ന​ര്‍ സെ​മി​നാ​രി, ഇ​രി​ങ്ങാ​ല​ക്കു​ട ആ​ന്‍​ഡ് ക​പ്ലോ​ന്‍, അ​ഭ​യ ഭ​വ​ന്‍, പൊ​റ​ത്തി​ശേ​രി ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, ഓ​ള്‍​ട്ട​ര്‍ ബോ​യ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​ന്‍​ഡ് ഡി​ഫ​ന്‍റ​ര്‍ ഓ​ഫ് ബോ​ണ്ട് ആ​ന്‍​ഡ് പ്രൊ​മോ​ട്ട​ര്‍ ഓ​ഫ് ജ​സ്റ്റി​സ്, മാ​രേ​ജ് ട്രൈ​ബ്യൂ ണ​ല്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​ലി​ജോ ചി​റ്റി​ല​പ്പി​ള്ളി - ഡ​യ​റ​ക്ട​ര്‍, മാ​ര്‍ തോ​മ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍, പു​ളി​യി​ല​ക്കു​ന്ന് ഒ​ഴി​വാ​യി.

ഫാ. ​അ​നൂ​പ് കോ​ല​ങ്ക​ണ്ണി - കോ -​ഓ​ര്‍​ഡി​നേ റ്റിം​ഗ് എ​ഡി​റ്റ​ര്‍, ദീ​പി​ക, തൃ​ശൂ​ര്‍ കൂ​ടി; അ​സി. ഡ​യ​റ​ക്ട​ര്‍, ദ​ര്‍​ശ​ന്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മീ​ഡി​യ ആ​ന്‍​ഡ് ക്രി​സ്തുദ​ര്‍​ശ​ന്‍ സ്റ്റു​ഡി​യോ, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, കാ​ല്‍​വ​രിക്കു​ന്ന് ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, ദ​ര്‍​ശ​ന്‍ ക​മ്യൂ​ണി​ക്കേഷ​ന്‍ മീ​ഡി​യ ആ​ന്‍​ഡ് ക്രി​സ്തു​ദ​ര്‍​ശ​ന്‍ സ്റ്റു​ഡി​യോ, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത; കോ- ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍, ദീ​പി​ക, തൃ​ശൂ​ര്‍ ഒ​ഴി​വാ​യി. ഫാ. ​ജി​ഫി​ന്‍ കൈ​താ​ര​ത്ത്  - മെ​ഡി​ക്ക​ല്‍ ലീ​വ് ആ​ന്‍​ഡ് റ​സി​ഡ​ന്‍​സ്, സെ​ന്‍റ് ജോ​സ​ഫ്‌​സ് ഭ​വ​ന്‍, ചാ​ല​ക്കു​ടി. ഫാ. ​ടി​ന്‍റോ കൊ​ടി​യ​ന്‍ - ആ​ക്ടിം​ഗ് വി​കാ​രി, വ​ല്ല​ക്കു​ന്ന് ഒ​ഴി​വാ യി. ​ഫാ. വി​മ​ല്‍ പേ​ങ്ങി​പ്പ​റ​മ്പി​ല്‍ -വി​കാ​രി, കാ​ക്കു​ളി​ശേ​രി ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, മാ​ര്‍ തോ​മ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ട്രെ​യിനിം​ഗ് സെ​ന്‍റ​ര്‍, പു​ളി​യി​ല​ക്കു​ന്ന് ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, ജെ​റി​യാ​ട്രി​ക് മി​നി​സ്ട്രി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത; ആ​ക്ടിം​ഗ് വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, കാ​ല്‍​വ​രി​ക്കു​ന്ന് ഒ​ഴി​വാ​യി. ഫാ. ​ബി​നീ​ഷ് കോ​ട്ട​യ്ക്ക​ല്‍ - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ ന്‍, ​വെ​ള്ളാ​നി കൂ​ടി; വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, പി​ള്ള​പ്പാ​റ ആ​ന്‍​ഡ് പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ്, മേ​രി​മാ​ത മി​ഷ​ന്‍ സ്റ്റേ​ഷ​ന്‍, മ​ല​ക്ക​പ്പാ​റ ഒ​ഴി​വാ​യി.

ഫാ. ​മാ​ര്‍​ട്ടി​ന്‍ മാ​ളി​യേ ക്ക​ല്‍ കൂ​ന​ന്‍ - വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, പി​ള്ള​പ്പാ​റ ആ​ന്‍​ഡ് പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ്, മേ​രി​മാ​ത മി​ഷ​ന്‍ സ്റ്റേ​ഷ​ന്‍, മ​ല​ക്ക​പ്പാ​റ ആ​ന്‍​ഡ് അ​സി. ഫൈ​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത; പാ​സ്റ്റ​റ​ല്‍ മി​നി​സ്ട്രി, സി​ല്‍​ച്ചാ​ര്‍ മി​ഷ​ന്‍ ഒ​ഴി​വാ​യി. ഫാ. ​സ്റ്റേ​ണ്‍ കൊ​ടി​യ​ന്‍ - സ്റ്റ​ഡി ലീ​വ്, ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍; വി​കാ​രി, ജൂ​ബി​ലി ന​ഗ​ര്‍ ആ​ന്‍​ഡ് അ​ഡീ​ഷ​ണ​ല്‍ ക​പ്ലോ​ന്‍, സ്വീ​റ്റ ഹോം, ​പു​ത്ത​ന്‍​ചി​റ ഈ​സ്റ്റ് ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍ സെ​ന്‍റ്് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍, ചാ​ല​ക്കു​ടി ഒ​ഴി​വാ​യി. ഫാ. ​ജി​ബി​ന്‍ നാ​യ​ത്തോ​ട​ന്‍ - സ്റ്റ​ഡി ലീ​വ്, റോം; ​വി​കാ​രി, എ​ട​മു​ട്ടം ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, ക്രി​സ്റ്റ്യ​ന്‍ മൈ​നോ​രി​റ്റി റൈ​റ്റ്‌​സ് ഫോ​റം ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, സ​ഹൃ​ദ​യ ലൂ​മ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി ആ​ന്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ സെ​ന്‍റ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി. ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍ - സ്റ്റ​ഡി ലീ​വ്, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍, മൂ​ല​മ​റ്റം; ആ​ക്ടിം​ഗ് വി​കാ​രി ആ​ന്‍​ഡ് ക​പ്ലോ​ന്‍, പു​ളി​പ​റ​മ്പ് ആ​ന്‍​ഡ് ഡ​യ​റ​ക്ട​ര്‍, ചി​ല്‍​ഡ്ര​ന്‍​സ് മി​നി​സ്ട്രി (ഹോ​ളി ചൈ​ല്‍​ഡ്ഹു​ഡ്, സി​എം​എ​ല്‍ ആ​ന്‍​ഡ് ജൂ​ണി​യ​ര്‍ സി​എ​ല്‍​സി), ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി.

ഫാ. ​മെ​ജി​ന്‍ ക​ല്ലേ​ലി - സെ​ക്ര​ട്ട​റി കം ​ട്ര​ഷ​റ​ര്‍, അ​വാ​ര്‍​ഡ്, ചാ​ല​ക്കു​ടി കൂ​ടി. ഫാ. ​ഫ്രാ​ങ്കോ പാ​ണാ​ട​ന്‍ - അ​സി. വികാ​രി, ആ​ളൂ​ര്‍ സെ​ന്‍റ്് ജോ​സ​ഫ് ആ​ന്‍​ഡ് മെ​മ്പ​ര്‍, ക്രി​സ്തു ദ​ര്‍​ശ​ന്‍ - സോ​ഷ്യ​ല്‍ മീ​ഡി​യ ടീം, ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത; അ​സി. വി​കാ​രി, പൂ​വ​ത്തു​ശേ​രി ഒ​ഴി​വാ​യി. ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി - ഡ​യ​റ​ക്ട​ര്‍, ചി​ല്‍​ഡ്ര​ന്‍​സ് മി​നി​സ്ട്രി (ഹോ​ളി ചൈ​ല്‍​ഡ് ഹു​ഡ്, സി​എം​എ​ല്‍ ആ​ന്‍​ഡ് ജൂ​ണി​യ​ര്‍ സി​എ​ല്‍​സി), ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി. ഫാ. ​വി​ബി​ന്‍ വേ​ര​ന്‍​പി​ലാ​വ് - അ​സി. വി​കാ​രി, ക​ത്തീ​ഡ്ര​ല്‍, ഇ​രി​ങ്ങാ​ല​ക്കു​ട; അ​സി. വി​കാ​രി, ആ​ളൂ​ര്‍ സെ​ന്‍റ്് ജോ​സ​ഫ് ഒ​ഴി​വാ​യി. ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പാ​റ എം​ഐ - അ​സി. വി​കാരി, ​പൂ​വ​ത്തു​ശേ​രി; അ​സി. വി​കാ​രി, ക​ത്തീ​ഡ്ര​ല്‍, ഇ​രി​ങ്ങാല​ക്കു​ട ഒ​ഴി​വാ​യി. ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി - മെ​മ്പ​ര്‍, ക്രി​സ്തു ദ​ര്‍​ശ​ന്‍ - സോ​ഷ്യ​ല്‍ മീ​ഡി​യ ടീം, ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി. ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​ശേ​രി- മെ​മ്പ​ര്‍, ക്രി​സ് തു​ദ​ര്‍​ശ​ന്‍  - സോ​ഷ്യ​ല്‍ മീ​ഡി​യ ടീം, ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ ത​കൂ​ടി. ഫാ. ​ജോ  പാ​ലു​കു​ന്നേ​ല്‍ ഒ​എ​ഫ്എം - പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ്, സ്വീ​റ്റ് ഹോം, ​പു​ത്ത​ന്‍​ചി​റ ഈ​സ്റ്റ് ഒ​ഴി​വാ​യി. 

Latest News

Corehub Up