Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IshadDar

സമാധാനത്തിന് അമേരിക്കയോടും ഇറാനോടും ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ

ഇ​​​സ്‌ലാമ​​​ബാ​​​ദ്: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യോ​​​ടും ഇ​​​റാ​​​നോ​​​ടും പ​​​ര​​​മാ​​​വ​​​ധി ആ​​​ത്മ​​​സം​​​യ​​​മ​​​നം പാ​​​ലി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് പാ​​​ക്കി​​​സ്ഥാ​​​ൻ.

മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ഷാ​​​ദ് ദാ​​​ർ ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി​​​യു​​​മാ​​​യി ടെ​​​ലി​​​ഫോ​​​ണി​​​ൽ ച​​​ർ​​​ച്ച​​​ ന​​​ട​​​ത്തി.

2026 ജൂ​​​ണി​​​ൽ ഒ​​​പ്പു​​വ​​​ച്ച ഇ​​​സ്‌ലാമ​​​ബാ​​​ദ് ധാ​​​ര​​​ണാ​​​പ​​​ത്രം അ​​​നു​​​സ​​​രി​​​ച്ച് ഇ​​​രു​​​പ​​​ക്ഷ​​​വും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ നി​​​ന്നു​​​പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും ആ​​​ത്മ​​​സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up