Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ishan Captain

ഇ​​ഷാ​​ന്‍ ക്യാ​​പ്റ്റ​​ന്‍

ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 സീ​​സ​​ണി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ന​​യി​​ക്കും. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പേ​​സ​​റാ​​യ പാ​​റ്റ് ക​​മ്മി​​ന്‍​സാ​​ണ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ക​​മ്മി​​ന്‍​സ് ടീ​​മി​​നൊ​​പ്പം ചേ​​രാ​​ന്‍ വൈ​​കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നെ താ​​ത്കാ​​ലി​​ക ക്യാ​​പ്റ്റ​​നാ​​യി ഇ​​ന്ന​​ലെ ഫ്രാ​​ഞ്ചൈ​​സി പ്ര​​ഖ്യാ​​പി​​ച്ചു.

ക​​മ്മി​​ന്‍​സ് തി​​രി​​കെ എ​​ത്തു​​ന്ന​​തു​​വ​​രെ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍റെ ഡെ​​പ്യൂ​​ട്ടി​​യാ​​യി വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​നം വെ​​ടി​​ക്കെ​​ട്ട് ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ നി​​ര്‍​വ​​ഹി​​ക്കും.

ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍​സ്

ഇ​​ഷാ​​ന്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ഇ​​ട​​ക്കാ​​ല നാ​​യ​​ക​​സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​തോ​​ടെ ലീ​​ഗി​​ലെ 10 ടീ​​മു​​ക​​ളും ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്മാ​​രു​​ടെ കീ​​ഴി​​ല്‍ ഇ​​റ​​ങ്ങും. 2019 എ​​ഡി​​ഷ​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​ണ്.

Latest News

Corehub Up