Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.B. Kozhi Commission Report

പ​ഠി​ച്ച​ശേ​ഷം അ​ഭി​പ്രാ​യം: ക്രൈ​സ്ത​വ സ​ഭ​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്ത്യ​​​ൻ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീസ് ജെ. ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ​​​ഠി​​​ച്ച ശേ​​​ഷം അ​​​ഭി​​​പ്രാ​​​യ​​​മ​​​റി​​​യി​​​ക്കാ​​​മെ​​​ന്ന് ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ൾ.

ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത വി​​​വി​​​ധ ക്രി​​​സ്ത്യ​​​ൻ സ​​​ഭാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. നി​​​ല​​​വി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന ന​​​യ​​​ങ്ങ​​​ളും വി​​​വി​​​ധ നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും പ​​​രി​​​ഷ്ക​​​രി​​​ച്ചാ​​​ൽ മാ​​​ത്രം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​യും കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മാ​​​യ​​​വ​​​യു​​​മാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ചേ​​​ർ​​​ത്തുനി​​​ർ​​​ത്താ​​​നും അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്നം രേ​​​ഖാ​​​മൂ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ട സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ എ​​​ന്നി​​​വ​​​രും വി​​​വി​​​ധ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും യോ​​​ഗ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മോ​​​ണ്‍. യൂ​​​ജി​​​ൻ .എ​​​ച്ച്. പെ​​​രേ​​​ര, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫാ. ​​​ജോ​​​ണ്‍ തെ​​​ക്കേ​​​ക്ക​​​ര, ഗ​​​ബ്രി​​​യേ​​​ൽ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മാ​​​ത്യൂ​​​സ് മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ബി​​​ഷ​​​പ് ഔ​​​ഗേ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, ഫാ. ​​​സ​​​ജി മേ​​​ക്കാ​​​ട്ട്, ല​​​ഫ്.​​​കേ​​​ണ​​​ൽ ജേ​​​ക്ക​​​ബ് ജെ. ​​​ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up