Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JBKoshyCommission

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ളി​ൽ അ​ടി​യ​ന്തര ന​ട​പ​ടി വേ​ണം: കെ​സി​എ​ഫ്

കൊ​​​​​ച്ചി: ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ലെ ശി​​​​​പാ​​​​​ര്‍​ശ​​​​​ക​​​​​ള്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ടി​​​​​യ​​​​​ന്തര ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ര​​​​​ള കാ​​​​​ത്ത​​​​​ലി​​​​​ക് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍ (കെ​​​​​സി​​​​​എ​​​​​ഫ്) സം​​​​​സ്ഥാ​​​​​ന വാ​​​​​ര്‍​ഷി​​​​​ക ജ​​​​​ന​​​​​റ​​​​​ല്‍ അ​​​​​സം​​​​​ബ്ലി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

വ​​​​​ന്യ​​​​​ജീ​​​​​വി ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള മ​​​​​ല​​​​​യോ​​​​​ര ജ​​​​​ന​​​​​ത നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ള്‍​ക്കു പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണ​​​​​ണ​​​​​മെ​​​​​ന്നും മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്കു​​​​​ള്ള മ​​​​​ണ്ണെ​​​​​ണ്ണ സ​​​​​ബ്‌​​​​​സി​​​​​ഡി പു​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

സി​​​​​ബി​​​​​സി​​​​​ഐ അ​​​​ല്​​​​​മാ​​​​​യ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​ഡ്വ. ഏ​​​​​ബ്ര​​​​​ഹാം പ​​​​​ട്യാ​​​​​നി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. സം​​​​​സ്ഥാ​​​​​ന വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ​​​​​യ്‌​​​​​മോ​​​​​ന്‍ തോ​​​​​ട്ടു​​​​​പു​​​​​റം അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍ അ​​​​​നു​​​​​ഗ്ര​​​​​ഹ പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി വി.​​​​​സി. ജോ​​​​​ര്‍​ജ്കു​​​​​ട്ടി, ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ണ്‍​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ല്‍ ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി പ്ര​​​​​ഫ. ജോ​​​​​സു​​​​​കു​​​​​ട്ടി ഒ​​​​​ഴു​​​​​ക​​​​​യി​​​​​ല്‍, എം​​​​​സി​​​​​എ ഗ്ലോ​​​​​ബ​​​​​ല്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​സ്. ആ​​​​​ര്‍. ബൈ​​​​​ജു, കെ​​​​​ആ​​​​​ര്‍​എ​​​​​ല്‍​സി​​​​​സി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്, കെ​​​​​എ​​​​​ല്‍​സി​​​​​എ ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​ജു ജോ​​​​​സി ക​​​​​രു​​​​​മാ​​​​​ഞ്ചേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

പു​​​​​തി​​​​​യ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി ആ​​​​​ല​​​​​പ്പു​​​​​ഴ രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ എ​​​​​ഴു​​​​​പു​​​​​ന്ന തെ​​​​​ക്ക് സെ​​​​​ന്‍റ് ആ​​​​​ന്‍റ​​​​​ണീ​​​​​സ് ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗം ബി​​​​​ജു ജോ​​​​​സി ക​​​​​രു​​​​​മാ​​​​​ഞ്ചേ​​​​​രി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. അ​​​​​ഡ്വ. ഏ​​​​​ബ്ര​​​​​ഹാം പ​​​​​ട്യാ​​​​​നി, ഷെ​​​​​വ​​​​​ലി​​​​​യ​​​​​ര്‍ പ​​​​​ദ​​​​​വി ല​​​​​ഭി​​​​​ച്ച അ​​​​​ഡ്വ. ബി​​​​​ജു കു​​​​​ണ്ടു​​​​​കു​​​​​ളം, ഗ​​​​​വ. സ്‌​​​​​പെ​​​​​ഷ​​​​​ല്‍ പ്ലീ​​​​​ഡ​​​​​ര്‍ അ​​​​​ഡ്വ. ഷെ​​​​​റി ജെ. ​​​​​തോ​​​​​മ​​​​​സ്, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ലാ ലൈ​​​​​ബ്ര​​​​​റി കൗ​​​​​ണ്‍​സി​​​​​ല്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷാ​​​​​ജി ജോ​​​​​ര്‍​ജ് എ​​​​​ന്നി​​​​​വ​​​​​രെ ആ​​​​​ദ​​​​​രി​​​​​ച്ചു.

Latest News

Corehub Up