Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jackie Was Trying

Ernakulam

ജാ​ക്കിവ​ച്ച് ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ടം ചെരി​ഞ്ഞു

കൊ​ച്ചി: എം​ജി റോ​ഡി​ല്‍ ജാ​ക്കിവ​ച്ച് ഉ​യ​ര്‍​ത്താ​നു​ള്ള ജോ​ലി​ക​ള്‍​ക്കി​ടെ കെ​ട്ടി​ടം ചെ​രി​ഞ്ഞു. ഇ​ന്ന​ലെ വൈ​കീ​ട്ട് എ​റ​ണാ​കു​ളം ഭീ​മ ജ്വ​ല്ല​റി​ക്ക് പി​റ​കു​വ​ശ​ത്താ​യി നി​ല​നി​ന്നി​രു​ന്ന പ​ഴ​യ കെ​ട്ടി​ട​മാ​ണ് ച​രി​ഞ്ഞ​ത്.

ജാ​ക്കി വ​ച്ച് കെ​ട്ടി​ടം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ഭാ​ഗ​ത്തെ മ​ണ്ണ് മാ​റ്റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കെ​ട്ടി​ടം ചെ​രി​ഞ്ഞ​ത്. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മു​ട്ടി​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ടം. തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി നി​ര്‍​ത്തി പോ​യ​തി​ന് ശേ​ഷ​മാ​യ​തി​നാ​ല്‍ ആ​ള​പാ​യ​മി​ല്ല.

Latest News

Corehub Up