Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JacobPunnan

America

കോ​ട്ട​യം സ്വ​ദേ​ശി ജേ​ക്ക​ബ് പു​ന്ന​ൻ ടെ​ക്സ​സി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: കോ​ട്ട​യം മു​ള​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​വും പ​രേ​ത​നാ​യ എം.​പി. ജേ​ക്ക​ബി​ന്‍റെ​യും മ​റി​യം ജേ​ക്ക​ബി​ന്‍റെ​യും മ​ക​നു​മാ​യ ജേ​ക്ക​ബ് പു​ന്ന​ൻ (51, സ്വ​രൂ​പ്) അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ അ​ന്ത​രി​ച്ചു.

ജി​ൽ​ജി ജേ​ക്ക​ബ് ആ​ണ് ഭാ​ര്യ. സി​യ ജേ​ക്ക​ബ് (16), മി​യ ജേ​ക്ക​ബ് (12), ഈ​ത​ൻ ജേ​ക്ക​ബ് (6) എ​ന്നി​വ​ർ മ​ക്ക​ളും ജേ​ക്ക​ബ് വ​ർ​ഗീ​സ്, അ​ച്ചാ ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ്.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 10:30 വ​രെ ഇ​തേ പ​ള്ളി​യി​ൽ വ​ച്ചും തു​ട​ർ​ന്ന് 11ന് ​പെ​യ​ർ​ലാ​ൻ​ഡി​ലു​ള്ള സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (South Park Funeral Home, Pearland) വ​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി​നി ത​മ്പി - 281 759 0684.

Latest News

Corehub Up