Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JaganShajiKailas

ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്- ദി​ലീ​പ് ചി​ത്രം 'നീ​ക്കം'; ടീ​സ​ർ ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് പു​റ​ത്തി​റ​ങ്ങും

ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന 'നീ​ക്കം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് വൈ​കി​ട്ട് ആ​റി​ന് പു​റ​ത്തി​റ​ങ്ങും. ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സ്, പെ​ൻ സ്റ്റു​ഡി​യോ​സ്, കാ​ക്കാ സ്റ്റോ​റി​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്ധി​പ് സേ​ന​ൻ, ഡോ. ​ജ​യ​ന്തി ലാ​ൽ​ഗ​ഡ, അ​ല​ക്സ് ഇ. ​കു​ര്യ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​ത് സേ​ന​ൻ, നി​മി​ത ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യും ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യും മ​നു ആ​ലു​ക്ക​ൽ പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഒ​രു പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും ഇ​മോ​ഷ​ണ​ൽ ഡ്രാ​മ ത്രി​ല്ല​ർ ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന 'നീ​ക്കം', പ്രേ​ക്ഷ​ക​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ദി​ലീ​പി​ന്‍റെ തി​ക​ച്ചും വ്യാ​ത്യ​സ്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ലേ​ത്.

അ​ശോ​ക​ൻ, ബി​നു പ​പ്പു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സി​ദ്ദി​ഖ്, വീ​ണ ന​ന്ദ​കു​മാ​ർ, ബി​ലാ​സ് ച​ന്ദ്ര​ഹാ​സ​ൻ, സി​റാ​ജ്, ശാ​രി, ര​മ്യ സു​രേ​ഷ്, ദി​യ ദീ​പ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. വി​ബി​ൻ ബാ​ല​ച​ന്ദ്ര​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്രം ഉ​ട​ൻ ത​ന്നെ ഉ​ർ​വ​ശി തി​യേ​റ്റേ​ഴ്‌​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ: മ​നു ആ​ലു​ക്ക​ൽ, ഛായാ​ഗ്ര​ഹ​ണം: അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ്: സൂ​ര​ജ് ഇ.​എ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: സ​ന്തോ​ഷ് രാ​മ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്‌​സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ്, ആ​ർ​ട്ട് ഡ​യ​റ​ക്ഷ​ൻ: സു​നി​ൽ ലാ​വ​ണ്യ, ആ​ക്ഷ​ൻ: മ​ഹേ​ഷ് മാ​ത്യു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സെ​മ​ന്ത​ക് പ്ര​ദീ​പ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: മു​കേ​ഷ് വി​ഷ്ണു‌, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: നോ​ബി​ൾ ജേ​ക്ക​ബ് ഏ​റ്റു​മാ​നൂ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഉ​ണ്ണി രാ​ജേ​ന്ദ്ര​ൻ, പി.​ആ​ർ.​ഒ: ഐ​ശ്വ​ര്യ രാ​ജ്, വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up