Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jagat

ജ​ഗ​ത്തു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​കു​ന്ന​തി​ന് മു​ന്നേ ത​ന്നെ ഗ​ർ​ഭി​ണി​യാ​യി: തു​റ​ന്നു​പ​റ​ഞ്ഞ് അ​മ​ല പോ​ൾ

ത​ന്‍റെ ദാ​മ്പ​ത്യ​ത്തെ​ക്കു​റി​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ബ​ന്ധം ദൃ​ഢ​മാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഗ​ർ​ഭി​ണി​യാ​കേ​ണ്ടി വ​ന്ന​തി​നെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ് ന​ടി അ​മ​ലാ പോ​ൾ.

ഗോ​വ​ൻ യാ​ത്ര​യി​ലൂ​ടെ ഭ​ർ​ത്താ​വാ​യ ജ​ഗ​ത് ദേ​ശാ​യി​യെ ക​ണ്ടെ​ത്തി​യ​തും കു​ഞ്ഞി​ന്‍റെ വ​ര​വ് ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​തു​മെ​ല്ലാം തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം. ബി​ഹൈ​ൻ​ഡ് വു​ഡ്സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

അ​മ​ല പോ​ളി​ന്‍റെ വാ​ക്കു​ക​ൾ

“പ​ഴ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും പാ​ഠ​ങ്ങ​ളി​ൽ നി​ന്നും പ​ഠി​ച്ചാ​ണ് ഞാ​ൻ ഇ​പ്പോ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. മു​ൻ​പ് ചെ​യ്ത തെ​റ്റു​ക​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​ൻ എ​നി​ക്ക് ഒ​ട്ടും ആ​ഗ്ര​ഹ​മി​ല്ല. വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യാ​തെ കാ​ര്യ​ങ്ങ​ളി​ൽ​ത്ത​ന്നെ ത​ങ്ങി​നി​ന്ന് സ്വ​യം വ​ല്ലാ​തെ കു​റ്റ​പ്പെ​ടു​ത്തു​ന്ന ഒ​രു സ്വ​ഭാ​വം എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

പെ​ട്ടെ​ന്ന് ഒ​രാ​ളെ കാ​ണു​ക​യും, പി​ന്നെ ക​ല്യാ​ണം ക​ഴി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഇ​തൊ​ക്കെ വീ​ണ്ടും മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. മു​ൻ​പ് എ​വി​ടെ​യോ എ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​രാ​ജ​ക​ത്വം സാ​ധാ​ര​ണ​മാ​യി​രു​ന്നു; അ​തൊ​രു 'റി​ബ​ൽ ഏ​ജ്' പോ​ലെ​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ പു​തി​യ കാ​ര്യ​ങ്ങ​ൾ പ​രീ​ക്ഷി​ച്ചും ഓ​രോ അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​മാ​ണ് ഞാ​ൻ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ന​മ്മു​ടെ ശീ​ല​ങ്ങ​ളും റി​ലേ​ഷ​ൻ​ഷി​പ്പ് പാ​റ്റേ​ണു​ക​ളും ഏ​തൊ​ക്കെ​യാ​ണ് വ​ർ​ക്ക് ആ​കു​ന്ന​ത്, ഏ​തൊ​ക്കെ​യാ​ണ് വ​ർ​ക്ക് ആ​കാ​ത്ത​ത് എ​ന്ന് ഇ​പ്പോ​ൾ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

വി​വാ​ഹ​വും കു​ഞ്ഞു​ണ്ടാ​കു​ന്ന​തു​മെ​ല്ലാം ഞാ​ൻ മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത കാ​ര്യ​ങ്ങ​ളാ​യി​രു​ന്നി​ല്ല. ഈ ​സ​മ​യ​ത്ത് ക​ല്യാ​ണ​മോ, ഈ ​സ​മ​യ​ത്ത് കു​ട്ടി​യോ എ​ന്നൊ​ക്കെ ചി​ന്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് എ​ല്ലാം അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച​താ​ണ്.

ഒ​രു വെ​ക്കേ​ഷ​ന് ഗോ​വ​യി​ൽ പോ​യ​പ്പോ​ഴാ​ണ് ഞാ​ൻ ജ​ഗ​ത്തി​നെ കാ​ണു​ന്ന​ത്. ബ​ന്ധം ദൃ​ഢ​മാ​കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ കു​ഞ്ഞ് ആ​യി​ക്ക​ഴി​ഞ്ഞു എ​ന്ന് അ​റി​ഞ്ഞു. ശ​രി​ക്കും ഡേ​റ്റിം​ഗും പ്ര​ഗ്ന​ൻ​സി​യു​മെ​ല്ലാം ഒ​ന്നി​ച്ച് ന​ട​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു ആ ​ഘ​ട്ടം. എ​ങ്ങ​നെ​യാ​ണ് ഇ​തൊ​ക്കെ മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യാ​നാ​വു​ക?

ആ​രോ ച​ര​ടു​ക​ൾ വ​ലി​ക്കു​ന്ന ഒ​രു പാ​വ​യെ​പ്പോ​ലെ​യാ​ണ് എ​നി​ക്ക് അ​പ്പോ​ൾ തോ​ന്നി​യ​ത്. അ​തൊ​രു ഭ​യ​ങ്ക​ര ക്രേ​സി അ​വ​സ്ഥ​യാ​യി​രു​ന്നു; ജീ​വി​തം അ​ങ്ങ​നെ മു​ന്നോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​നൊ​പ്പം എ​ത്താ​നും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​മാ​ണ് ഞാ​ൻ ശ്ര​മി​ച്ച​ത്.

മോ​ൻ വ​ന്ന​തി​ന് ശേ​ഷം ജീ​വി​തം പൂ​ർ​ണ​മാ​യും മാ​റി​പ്പോ​യി. ഡ​യ​പ്പ​റു​ക​ളു​ടെ​യും ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളു​ടെ​യും ഒ​രു ലോ​ക​മാ​ണ് ഇ​പ്പോ​ൾ. ഒ​രു​പാ​ട് കൊ​ഞ്ച​ലു​ക​ളും കെ​ട്ടി​പ്പി​ടു​ത്ത​ങ്ങ​ളും ഉ​യ​ർ​ച്ച​താ​ഴ്ച​ക​ളും നി​റ​ഞ്ഞ, വ​ള​രെ ശു​ദ്ധ​വും പു​തി​യ​തു​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണി​വ.

പാ​ര​ന്‍റ്ഹു​ഡ് ശ​രി​ക്കും ജീ​വി​ത​ത്തി​ന്‍റെ ഒ​രു സ്കൂ​ൾ ത​ന്നെ​യാ​ണ്; അ​ത് ന​മ്മ​ളെ എ​പ്പോ​ഴും ഉ​ണ​ർ​ത്തി​നി​ർ​ത്തും, ന​മ്മ​ൾ എ​പ്പോ​ഴും ഓ​ടി​ക്കൊ​ണ്ടി​രി​ക്കും. സിം​ഗി​ളാ​യി ഇ​രി​ക്കു​ന്ന​വ​രെ​ല്ലാം എ​ന്നും ഒ​രു വെ​ക്കേ​ഷ​നി​ലാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. എ​നി​ക്കി​പ്പോ​ൾ ബോ​റ​ടി പോ​ലും ഒ​രു ആ​ഡം​ബ​ര​മാ​യി തോ​ന്നു​ന്നു; ബോ​റ​ടി​ക്കാ​ൻ പോ​ലും സ​മ​യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ജ​ഗ​ത്തി​നൊ​പ്പം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ മു​മ്പു​ണ്ടാ​യി​രു​ന്ന അ​തേ പ്ര​ശ്ന​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഉ​ണ്ടാ​കാ​റു​ള്ള​ത്. പ​ക്ഷേ ജ​ഗ​ത്തി​നൊ​പ്പം എ​ങ്ങ​നെ​യോ ഞ​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യു​ന്നു​ണ്ട്; അ​തൊ​രു ട്ര​യ​ൽ ആ​ൻ​ഡ് എ​റ​ർ പോ​ലെ​യാ​ണ്.

വ​ഴ​ക്കു​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ജ​ഗ​ത്താ​ണ് ഒ​രു​പാ​ട് ഇ​റ​ങ്ങി​ക്കൊ​ടു​ത്ത്, ത്യാ​ഗം ചെ​യ്ത്, സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​തം കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ടു​ത്തി​ടെ ഞാ​നും കു​റ​ച്ചു​കൂ​ടി വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും തെ​റ്റ് എ​ന്‍റെ ഭാ​ഗ​ത്തു​ത​ന്നെ​യാ​യി​രു​ന്നു എ​ന്ന് ഞാ​ൻ തി​രി​ച്ച​റി​യു​ന്നു; വെ​റു​തെ അ​ത്ര​യും ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ടാ​ത്ത നി​സ്സാ​ര കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു അ​വ.

വേ​ഗം മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യാ​ത്ത എ​ന്‍റെ ആ ​സ്വ​ഭാ​വം എ​നി​ക്ക് ത​ന്നെ വെ​റു​പ്പാ​ണ്; കു​റ​ച്ചു​കാ​ലം അ​തി​ൽ​ത്ത​ന്നെ നി​ന്ന്, ഇ​പ്പോ​ൾ കു​റ​ച്ചു​കു​റ​ച്ചാ​യി അ​തി​ൽ നി​ന്ന് വേ​ഗ​ത്തി​ൽ പു​റ​ത്തു​ക​ട​ക്കാ​ൻ പ​ഠി​ക്കു​ക​യാ​ണ്. 

നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് പി​ണ​ങ്ങി സ​മ​യം ക​ള​യു​ന്ന​തി​ലും എ​ന​ർ​ജി ക​ള​യു​ന്ന​തി​ലും യാ​തൊ​രു അ​ർ​ഥ​വു​മി​ല്ലെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ന​മ്മു​ടെ ബെ​സ്റ്റ് ഫ്ര​ണ്ട്സ് എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ ന​മ്മ​ൾ അ​ത് സാ​ര​മി​ല്ലെ​ന്ന് വി​ട്ടു​ക​ള​യു​മ​ല്ലോ, അ​തു​പോ​ലെ പ​ങ്കാ​ളി​യെ​യും ന​മ്മു​ടെ ഒ​രു ബെ​സ്റ്റ് ഫ്ര​ണ്ടി​നെ​പ്പോ​ലെ കാ​ണു​മ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​കു​ന്ന​തും ബ​ന്ധം സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തും.”

 

Latest News

Corehub Up