ഹൈദരാബാദ്: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രചിച്ച ‘ബിലോഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സിനിമ വരുന്നു.
പുസ്തകം പുറത്തിറങ്ങയതിനു പിന്നാലെ ഉള്ളടക്കത്തെക്കുറിച്ചു ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണു പ്രഖ്യാപനം. തെലുങ്കാന പ്രദേശ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ജഗ്ഗ റെഡ്ഡിയാണ് സിനിമയുടെ പിന്നണിയിൽ.