മുംബൈ: അഫ്ഗാനിസ്ഥാന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചെറിയ അഴിച്ചുപണി.
പരിക്കേറ്റ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കു പകരം യശസ്വി ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഐപിഎല്‍ ഫൈനലിനിടെയാണ് കോഹ്ലിക്കു പരിക്കേറ്റത്.