Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jallianwala Bagh

Alappuzha

ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് അ​നു​സ്മ​ര​ണ​ദി​നാ​ച​ര​ണം

ആ​ല​പ്പു​ഴ: ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് അ​നു​സ്മ​ര​ണ ദി​നം തോ​ണ്ട​ൻ​കു​ള​ങ്ങ​ര ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ദ​ർ​ശ​ന​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട​ൻ സാം​സ്കാ​രി​ക​വേ​ദി ക​ൺ​വീ​ന​ർ കെ. ​ലാ​ൽ​ജി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സി ആ​ന്‍റ​ണി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മി​നി​മോ​ൾ ക​പ്പ​ക്ക​ട, സ്നേ​ഹ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up