Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jamaat

“ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കെ​തിരേയു​ള്ള വി​മ​ർ​ശ​നം മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് എതിരേയെന്ന് വ്യാ​ഖ്യാ​നി​ക്കു​ന്നു”

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നെ​​​​തി​​​​രാ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​നം ഹി​​​​ന്ദു​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യും ജ​​​​മാ അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​ക്കെ​​​​തിരേ ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​നം മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യും വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ഗോ​​​​വി​​​​ന്ദ​​​​ൻ. മാ​​​​റാ​​​​ടു ക​​​​ലാ​​​​പം യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്താ​​​​ണു ന​​​​ട​​​​ന്ന​​​​ത്.

ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യെ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തു ഉ​​​​മ്മ​​​​ൻ​​​​ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ര​​​​തു പ​​​​റ​​​​യാ​ത്ത​തി​ന്‍റെ കാ​ര​ണം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up