Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JambooSavari

Viral

ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു; 650 കി​ലോ​യു​ടെ വെ​ള്ളി അം​ബാ​രി നി​ല​ത്തു​വീ​ണു ത​ക​ർ​ന്നു!

ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ട​യി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ൽ ആ​ളു​ക​ളി​ൽ ഭീ​തി പ​ട​ർ​ന്നു. ഒ​ക്ടോ​ബ​ർ 21-ന് ​ന​ട​ന്ന ജം​ബൂ സ​വാ​രി​ക്കി​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച് ആ​ന ഇ​ട​ഞ്ഞോ​ടി​യ​ത്.

നി​ശ്ച​യി​ക്ക​പ്പെ​ട്ട റൂ​ട്ടി​ൽ നി​ന്നും മാ​റി ന​ട​ന്ന സോ​മ​ണ്ണ എ​ന്ന ആ​ന​യെ നി​യ​ന്ത്രി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​തി​നി​ട​യി​ൽ, ദേ​വി​യു​ടെ വി​ഗ്ര​ഹ​വു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന 650 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള വെ​ള്ളി അം​ബാ​രി നി​ല​ത്തു വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഈ ​പാ​ച്ചി​ലി​നി​ട​യി​ൽ വ​ഴി​യ​രി​കി​ൽ കി​ട​ന്നി​രു​ന്ന കാ​റു​ക​ളും ബൈ​ക്കു​ക​ളും ത​ക​രു​ക​യു​ണ്ടാ​യി. എ​ങ്കി​ലും വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത് ആ​ശ്വാ​സ​ക​ര​മാ​യി.

ശി​വ​പ്പ നാ​യ​ക പാ​ല​സി​ൽ നി​ന്ന് തു​ട​ങ്ങി അ​ല്ല​മ പ്ര​ഭു ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കേ​ണ്ടി​യി​രു​ന്ന ഘോ​ഷ​യാ​ത്ര​യാ​ണ് പെ​ട്ടെ​ന്ന് വ​ഴി​മാ​റി​യ സോ​മ​ണ്ണ​യു​ടെ പ്ര​ക​ട​ന​ത്താ​ൽ വ​ഴി​യി​ൽ വെ​ച്ച് നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്ന​ത്.

സോ​മ​ണ്ണ​യോ​ടൊ​പ്പം സാ​ഗ​ർ, ബ​ഹാ​ദ്ദൂ​ർ എ​ന്നീ ആ​ന​ക​ളും ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്നു. വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ആ​ന​യെ ഒ​ടു​വി​ൽ ശാ​ന്ത​നാ​ക്കാ​ൻ സാ​ധി​ച്ചു.

പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സോ​മ​ണ്ണ​യെ ഈ ​ച​ട​ങ്ങി​നാ​യി തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ന​ക​ളെ പി​ന്നീ​ട് ബേ​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ക​യും സ​ക്രെ​ബെ​യി​ലു ക്യാ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

മൃ​ഗ​ങ്ങ​ളെ ഇ​ത്ത​രം വ​ലി​യ ജ​ന​ക്കൂ​ട്ട​ങ്ങ​ൾ​ക്കും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും ഇ​ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ​യും അ​ത്ര​യും ഭാ​ര​മു​ള്ള വ​സ്തു​ക്ക​ൾ അ​വ​യു​ടെ പു​റ​ത്തു​വെ​ക്കു​ന്ന​തി​നെ​തി​രെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

വി​നോ​ദ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വേ​ണ്ടി മൃ​ഗ​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ കാ​ട്ടി​ൽ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ പ​ക്ഷം. പൊ​തു​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​നി​യെ​ങ്കി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പു​ന​ർ​വി​ചി​ന്ത​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

Latest News

Corehub Up