Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jana Sabha

ദി​യ പാ​ലാ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ആ​ക​ണ​മെ​ന്ന് ജ​ന​സ​ഭ; ഇ​രു​മു​ന്ന​ണി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പു​ളി​ക്ക​ക​ണ്ടം കു​ടും​ബം

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ദി​യ പു​ളി​ക്ക​ക്ക​ണ്ട​ത്തെ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ക്ക​ണ​മെ​ന്ന് ജ​ന​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം. അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കു​ന്ന​വ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പു​ളി​ക്ക​ക​ണ്ടം കു​ടും​ബം അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യം എ​ഴു​തി വാ​ങ്ങു​ക​യാ​യി​രു​ന്നു. ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​വ​രെ പി​ന്തു​ണ​യ്ക്കാ​നാ​ണ് ഏ​ക​ദേ​ശ ധാ​ര​ണ.

ജ​ന​സ​ഭ​യി​ൽ വ​ച്ച് ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും യു​ഡി​എ​ഫി​ന് പി​ന്തു​ണ​യ്ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫു​മാ​യി​ട്ടാ​യി​രി​ക്കും ആ​ദ്യം ച​ർ​ച്ച ന​ട​ത്തും.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ബി​നു പു​ളി​ക്ക​ക​ണ്ടം യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് ചേ​ർ​ന്ന് ജ​ന​സ​ഭ​യി​ൽ ഒ​രു വ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ചൊ​വ്വാ​ഴ്ച അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

 

 

Latest News

Corehub Up