Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jananayaka

ജനനായകൻ ബ്ലോക്ബസ്റ്റർ

വെട്രി വിഴ മുടിന്ത പിൻ കാത്തിരിപ്പത്...

പ്രാ​​​​​​യ​​​​​​മേ​​​​​​റു​​​​​​ന്തോ​​​​​​റും വീ​​​​​​ര്യ​​​​​​വും ല​​​​​​ഹ​​​​​​രി​​​​​​യു​​​​​​മേ​​​​​​റു​​​​​​ന്ന വീ​​​​​​ഞ്ഞു​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​ണ് ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​ർ​​​​​​ക്ക് വി​​​​​​ജ​​​​​​യ്. തി​​​​​​യ​​​​​​റ്റ​​​​​​റു​​​​​​ക​​​​​​ളെ ഇ​​​​​​ള​​​​​​ക്കി​​​​​​മ​​​​​​റി​​​​​​ച്ച എ​​​​​​ത്ര​​​​​​യെ​​​​​​ത്ര മാ​​​​​​സ് എ​​​​​​ൻ​​​​​​ട്രി​​​​​​ക​​​​​​ൾ! ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രെ കി​​​​​​ടി​​​​​​ലം​​​​​​കൊ​​​​​​ള്ളി​​​​​​ച്ച എ​​​​​​ത്ര​​​​​​യെ​​​​​​ത്ര മാ​​​​​​സ് ഡ​​​​​​യ​​​​​​ലോ​​​​​​ഗു​​​​​​ക​​​​​​ൾ! ഒ​​​​​​ടു​​​​​​വി​​​​​​ലി​​​​​​താ ത​​​​​​മി​​​​​​ഴ​​​​​​ക രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് മ​​​​​​റ്റൊ​​​​​​രു മാ​​​​​​സ് എ​​​​​​ൻ​​​​​​ട്രി!

വി​​​​​​ജ​​​​​​യ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ക്ക​​​​​​സേ​​​​​​ര​​​​​​യി​​​​​​ൽ നീ​​​​​​ണാ​​​​​​ൾ വാ​​​​​​ഴു​​​​​​മോ, അ​​​​​​തോ എ​​​​​​ളു​​​​​​പ്പം വീ​​​​​​ഴു​​​​​​മോ? ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളും വി​​​​​​ശ​​​​​​ക​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളും ചൂ​​​​​​ടു​​​​​​പി​​​​​​ടി​​​​​​ച്ച് വ​​​​​​രു​​​​​​ന്ന​​​​​​തേ​​​​​​യു​​​​​​ള്ളൂ. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ശൈ​​​​​​ലി​​​​​​യും ഭ​​​​​​ര​​​​​​ണ​​​​​​നൈ​​​​​​പു​​​​​​ണ്യ​​​​​​വു​​​​​​മൊ​​​​​​ക്കെ കാ​​​​​​ത്തി​​​​​​രു​​​​​​ന്നു കാ​​​​​​ണേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ. ദ്രാ​​​​​​വി​​​​​​ഡ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ദി​​​​​​ശ മാ​​​​​​റ്റി​​​​​​യു​​​​​​ള്ള ആ ​​​​​​വ​​​​​​ര​​​​​​വു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ൾ എ​​​​​​യ​​​​​​റി​​​​​​ൽ. ദ്രാ​​​​​​വി​​​​​​ഡ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം വി​​​​​​ജ​​​​​​യ് എ​​​​​​ന്ന പാ​​​​​​ല​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യൊ​​​​​​ഴു​​​​​​കി ഹി​​​​​​ന്ദു​​​​​​ത്വ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ല​​​​​​യി​​​​​​ക്കു​​​​​​മോ, അ​​​​​​തോ പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത ദ്രാ​​​​​​വി​​​​​​ഡ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​നും ബി​​​​​​ജെ​​​​​​പി​​​​​​ക്കും ബ​​​​​​ദ​​​​​​ലാ​​​​​​യി മൂ​​​​​​ന്നാം​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​യി കു​​​​​​തി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​തൊ​​​​​​ക്കെ ‘കാ​​​​​​ലം സൊ​​​​​​ല്ല​​​​​​പ്പോ​​​​​​കും ര​​​​​​ഗ​​​​​​സ്യം’.

“ഒ​​​​​​രു വാ​​​​​​ട്ടി മു​​​​​​ടി​​​​​​വ് പ​​​​​​ണ്ണി​​​​​​ട്ടേ​​​​​​ന്നാ​​​​​​ൽ, എ​​​​​​ൻ പേ​​​​​​ച്ചെ നാ​​​​​​നേ കേ​​​​​​ക്ക​​​​​​മാ​​​​​​ട്ടേ​​​​​​ൻ”. 2007ൽ ​​​​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ ‘പോ​​​​​​ക്കി​​​​​​രി’ എ​​​​​​ന്ന ചി​​​​​​ത്ര​​​​​​ത്തി​​​​​​ലെ വി​​​​​​ജ​​​​​​യ്‌​​​​​​യി​​​​​​ന്‍റെ മാ​​​​​​സ് ഡ​​​​​​യ​​​​​​ലോ​​​​​​ഗാ​​​​​​ണി​​​​​​ത്. “ഒ​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചാ​​​​​​ൽ​​​​​​പ്പി​​​​​​ന്നെ എ​​​​​​ന്‍റെ വാ​​​​​​ക്ക് ഞാ​​​​​​ൻ​​​​​​പോ​​​​​​ലും കേ​​​​​​ൾ​​​​​​ക്കി​​​​​​ല്ല’’ എ​​​​​​ന്ന​​​​​​ർ​​​​​​ഥം. ഈ ​​​​​​ഡ​​​​​​യ​​​​​​ലോ​​​​​​ഗ് ദി​​​​​​വ​​​​​​സ​​​​​​വും ഉ​​​​​​രു​​​​​​വി​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​മാ​​​​​​ണ് മു​​​​​​ന്നി​​​​​​ൽ. കാ​​​​​​ര​​​​​​ണം അ​​​​​​ത്ര​​​​​​യും വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളാ​​​​​​ണ് വി​​​​​​ജ​​​​​​യ് എ​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യെ കാ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ ‘മാ​​​​​​​സ്’ എ​​​​​​​ൻ​​​​​​​ട്രി​​​​​​​യേ​​​​​​​ക്കാ​​​​​​​ൾ ക​​​​​​​ടു​​​​​​​പ്പ​​​​​​​മേ​​​​​​​റി​​​​​​​യ​​​​​​​താ​​​​​​​ണ് യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ ഭ​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്ന് വി​​​​​​​ജ​​​​​​​യ് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്ന ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളാ​​​​​​ണു മു​​​​​​ന്നി​​​​​​ൽ. ത​​​​​​​ന്‍റെ സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളി​​​​​​​ൽ അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള അ​​​​​​​ഴി​​​​​​​മ​​​​​​​തി വി​​​​​​​രു​​​​​​​ദ്ധ, ജ​​​​​​​ന​​​​​​​പ​​​​​​​ക്ഷ പോ​​​​​​​രാ​​​​​​​ളി​​​​​​​യു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ച്ഛാ​​​​​​​യ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലും നി​​​​​​​ല​​​​​​നി​​​​​​​ർ​​​​​​​ത്താ​​​​​​​ൻ സാ​​​​​​​ധി​​​​​​​ച്ചാ​​​​​​​ൽ​​​​​​മാ​​​​​​​ത്ര​​​​​​​മേ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് വ​​​​​​​രും​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ‘വെ​​​​​​ട്രി വി​​​​​​ഴ’(​​​​​​വി​​​​​​ജ​​​​​​യാ​​​​​​ഘോ​​​​​​ഷം) തു​​​​​​ട​​​​​​രാ​​​​​​നാ​​​​​​കൂ.

‘ടി​​​​​​​വി​​​​​​​കെ’ മാ​​​​​​​നി​​​​​​​ഫെ​​​​​​​സ്റ്റോ: ഭാ​​​​​​​വി​​​​​​​യും വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളും

ത​​​​​​​മി​​​​​​​ഴ​​​​​​​ക വെ​​​​​​​ട്രി ക​​​​​​​ഴ​​​​​​​കം (ടി​​​​​​വി​​​​​​കെ) ഭ​​​​​​ര​​​​​​ണ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​വ​​​​​​ന്ന പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ, പാ​​​​​​​ർ​​​​​​​ട്ടി അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ വി​​​​​​​ജ​​​​​​​യ് മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഭാ​​​​​​വി​​​​​​യെ എ​​​​​​ങ്ങ​​​​​​നെ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​മെ​​​​​​ന്ന​​​​​​ത് സു​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ഏ​​​​​​​പ്രി​​​​​​​ൽ 16ന് ​​​​​​​പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യ പാ​​​​​​ർ​​​​​​ട്ടി പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​പ​​​​​​ത്രി​​​​​​ക​​​​​​യി​​​​​​ൽ ജ​​​​​​​ന​​​​​​​പ്രി​​​​​​​യ ക്ഷേ​​​​​​​മ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കും വി​​​​​​​ക​​​​​​​സ​​​​​​​ന കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ടി​​​​​​​നും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ പ്രാ​​​​​​​ധാ​​​​​​​ന്യം ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.


പ്ര​​​​​​​ധാ​​​​​​​ന ക്ഷേ​​​​​​​മ​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ

ഏ​​​​​​​റ്റ​​​​​​​വും ആ​​​​​​​ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​മാ​​​​​​​യ വാ​​​​​​​ഗ്ദാ​​​​​​​നം സ്ത്രീ​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ക്ഷേ​​​​​​​മ​​​​​​​മാ​​​​​​​ണ്:

ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം: 60 വ​​​​​​​യ​​​​​​​സി​​​​​​നു താ​​​​​​​ഴെ​​​​​​​യു​​​​​​​ള്ള ഓ​​​​​​​രോ കു​​​​​​​ടും​​​​​​​ബ​​​​​​​നാ​​​​​​​ഥ​​​​​​​യ്ക്കും പ്ര​​​​​​​തി​​​​​​​മാ​​​​​​​സം 2,500 രൂ​​​​​​​പ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ​​​​​​​ഹാ​​​​​​​യം.

വി​​​​​​​വാ​​​​​​​ഹ സ​​​​​​​ഹാ​​​​​​​യം: അ​​​​​​ഞ്ചു ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ താ​​​​​​​ഴെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മു​​​​​​​ള്ള കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ വ​​​​​​​ധു​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് എ​​​​​​ട്ടു ഗ്രാം ​​​​​​​സ്വ​​​​​​​ർ​​​​​​​ണ​​​​​​​വും പ​​​​​​​ട്ടു​​​​​​​സാ​​​​​​​രി​​​​​​​യും. നി​​​​​​​ല​​​​​​​വി​​​​​​​ലെ സ്വ​​​​​​​ർ​​​​​​ണ​​​​​​​വി​​​​​​​ല ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കി​​​​​​​യാ​​​​​​​ൽ ഒ​​​​​​​രാ​​​​​​​ൾ​​​​​​​ക്ക് 1.12 ല​​​​​​​ക്ഷം രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യം ല​​​​​​​ഭി​​​​​​​ക്കും.
അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ: പ്ര​​​​​​​തി​​​​​​​വ​​​​​​​ർ​​​​​​​ഷം ആ​​​​​​റ് സൗ​​​​​​​ജ​​​​​​​ന്യ എ​​​​​​​ൽ​​​​​​​പി​​​​​​​ജി സി​​​​​​​ലി​​​​​​​ണ്ട​​​​​​​റു​​​​​​​ക​​​​​​​ൾ. പ്ര​​​​​​​തി​​​​​​​മാ​​​​​​​സം 200 യൂ​​​​​​​ണി​​​​​​​റ്റ് സൗ​​​​​​​ജ​​​​​​​ന്യ വൈ​​​​​​​ദ്യു​​​​​​​തി.


പ​​​​​​​ഠ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം: സ്കൂ​​​​​​​ൾ കൊ​​​​​​​ഴി​​​​​​​ഞ്ഞു​​​​​​​പോ​​​​​​​ക്ക് ത​​​​​​​ട​​​​​​​യാ​​​​​​​ൻ കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​വ​​​​​​​ർ​​​​​​​ഷം 15,000 രൂ​​​​​​​പ. സ്വ​​​​​​​യം​​​​​​​സ​​​​​​​ഹാ​​​​​​​യ സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് അ​​​​​​ഞ്ചു ല​​​​​​​ക്ഷം രൂ​​​​​​​പ​​​​​​വ​​​​​​​രെ പ​​​​​​​ലി​​​​​​​ശ​​​​​​​ര​​​​​​​ഹി​​​​​​​ത വാ​​​​​​​യ്പ.

തൊ​​​​​​​ഴി​​​​​​​ലും വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​വും

യു​​​​​​​വ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളാ​​​​​​​ണ് ടി​​​​​​​വി​​​​​​​കെ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്:

ജോ​​​​​​​ലി: അ​​​​​​ഞ്ചു ല​​​​​​​ക്ഷം പു​​​​​​​തി​​​​​​​യ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ജോ​​​​​​​ലി​​​​​​​ക​​​​​​​ളും അ​​​​​​ഞ്ചു ല​​​​​​​ക്ഷം പെ​​​​​​യ്ഡ് ഇ​​​​​​​ന്‍റേ​​​​​​​ൺ​​​​​​​ഷി​​​​​​​പ്പു​​​​​​​ക​​​​​​​ളും.

തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മ വേ​​​​​​​ത​​​​​​​നം: ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​മാ​​​​​​​സം 4000 രൂ​​​​​​​പ​​​​​​​യും ഡി​​​​​​​പ്ലോ​​​​​​​മ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് 2500 രൂ​​​​​​​പ​​​​​​​യും. ഇ​​​​​​​ന്‍റേ​​​​​​​ൺ​​​​​​​ഷി​​​​​​​പ്പ് ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് 5000 മു​​​​​​​ത​​​​​​​ൽ 8000 രൂ​​​​​​​പ​​​​​​വ​​​​​​​രെ സ്റ്റൈ​​​​​​​പ്പ​​​​​​​ൻ​​​​​​​ഡ്.

വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം: കെ. ​​​​​​​കാ​​​​​​​മ​​​​​​​രാ​​​​​​​ജി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ 100 റെ​​​​​​​സി​​​​​​​ഡ​​​​​​​ൻ​​​​​​​ഷ​​​​​​​ൽ സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ൾ. ഉ​​​​​​​ന്ന​​​​​​​ത വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ത്തി​​​​​​​ന് 20 ല​​​​​​​ക്ഷം രൂ​​​​​​​പ​​​​​​വ​​​​​​​രെ ഈ​​​​​​ടി​​​​​​ല്ലാ​​​​​​ത്ത വാ​​​​​​​യ്പ. ആ​​​​​​​ധു​​​​​​​നി​​​​​​​ക പ​​​​​​​രീ​​​​​​​ക്ഷാ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന​​​​​​​ത്തി​​​​​​​ന് എ​​​​​​ഐ കോ​​​​​​​ച്ചിം​​​​​​​ഗ് സെ​​​​​​​ന്‍റ​​​​​​​റു​​​​​​​ക​​​​​​​ൾ.

ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രും മ​​​​​​​ത്സ്യ​​​​​​​ത്തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ളും

ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ: അ​​​​​​ഞ്ച് ഏ​​​​​​​ക്ക​​​​​​​റി​​​​​​​ൽ താ​​​​​​​ഴെ ഭൂ​​​​​​​മി​​​​​​​യു​​​​​​​ള്ള ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രു​​​​​​​ടെ വി​​​​​​​ള വാ​​​​​​​യ്പ​​​​​​​ക​​​​​​​ൾ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും എ​​​​​​​ഴു​​​​​​​തി​​​​​​​ത്ത​​​​​​​ള്ളും.

നെ​​​​​​​ല്ലി​​​​​​​ന് ക്വി​​​​​​​ന്‍റ​​​​​​​ലി​​​​​​​ന് 3,500 രൂ​​​​​​​പ​​​​​​​യും ക​​​​​​​രി​​​​​​​മ്പി​​​​​​​ന് ട​​​​​​​ണ്ണി​​​​​​​ന് 4,500 രൂ​​​​​​​പ​​​​​​​യും ത​​​​​​​റ​​​​​​​വി​​​​​​​ല ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കും. അ​​​​​​ഞ്ചു ല​​​​​​​ക്ഷം സോ​​​​​​​ളാ​​​​​​​ർ പ​​​​​​​മ്പു​​​​​​​ക​​​​​​​ൾ സ്ഥാ​​​​​​​പി​​​​​​​ക്കും.

മ​​​​​​​ത്സ്യ​​​​​​​ത്തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ: വ​​​​​​​റു​​​​​​​തി​​​​​​കാ​​​​​​​ല​​​​​​​ത്ത് 27,000 രൂ​​​​​​​പ ധ​​​​​​​ന​​​​​​​സ​​​​​​​ഹാ​​​​​​​യം. സ​​​​​​​ബ്‌​​​​​​​സി​​​​​​​ഡി നി​​​​​​​ര​​​​​​​ക്കി​​​​​​​ൽ ഡീ​​​​​​​സ​​​​​​​ലും 25 ല​​​​​​​ക്ഷം രൂ​​​​​​​പ​​​​​​​യു​​​​​​​ടെ അ​​​​​​​പ​​​​​​​ക​​​​​​​ട ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​റ​​​​​​​ൻ​​​​​​​സും. മ​​​​​​​ത്സ്യ​​​​​​​ത്തി​​​​​​​ന് ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലാ​​​​​​​ദ്യ​​​​​​​മാ​​​​​​​യി നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ത​​​​​​​റ​​​​​​​വി​​​​​​​ല ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കും.

ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​രി​​​​​​​ഷ്കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും എ​​​​​​ഐ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ​​​​​​​യും

ഭ​​​​​​​ര​​​​​​​ണ​​​​​​​രം​​​​​​​ഗ​​​​​​​ത്ത് വ​​​​​​​ലി​​​​​​​യ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വി​​​​​​​ജ​​​​​​​യ് ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​ത്.
എ​​​​​​ഐ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം: ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ഷ​​ൽ ഇ​​​​​​​ന്‍റ​​​​​​​ലി​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​നാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​വും എ​​​​​​ഐ സി​​​​​​​റ്റി​​​​​​​യും സ്ഥാ​​​​​​​പി​​​​​​​ക്കും.

സേ​​​​​​​വ​​​​​​​നം: ബി​​​​​​​സി​​​​​​​ന​​​​​​​സ് ലൈ​​​​​​​സ​​​​​​​ൻ​​​​​​​സു​​​​​​​ക​​​​​​​ൾ 21 ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ. റേ​​​​​​​ഷ​​​​​​​ൻ സാ​​​​​​​ധ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കും.

പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ: മു​​​​​​​തി​​​​​​​ർ​​​​​​​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്കും മ​​​​​​​റ്റും പ്ര​​​​​​​തി​​​​​​​മാ​​​​​​​സം 3000 രൂ​​​​​​​പ പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ. പ​​​​​​​ഴ​​​​​​​യ പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ പ​​​​​​​ദ്ധ​​​​​​​തി പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കും. അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​​ടി ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് 18,000 രൂ​​​​​​​പ ശ​​​​​​​മ്പ​​​​​​​ളം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കും.

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ

ഈ ​​​​​​​വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന​​​​​​​ത് പു​​​​​​​തി​​​​​​​യ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് വ​​​​​​​ലി​​​​​​​യൊ​​​​​​​രു ‘അ​​​​​​​ഗ്നി​​​​​​​പ​​​​​​​രീ​​​​​​​ക്ഷ’യാ​​​​​​​ണ്. ഒ​​​​​​രു ‘തീ ​​​​​​ദ​​​​​​ള​​​​​​പ​​​​​​തി’യു​​​​​​ടെ വേ​​​​​​ഷ​​​​​​ത്തി​​​​​​ൽ വി​​​​​​ജ​​​​​​യ് നി​​​​​​റ​​​​​​ഞ്ഞാ​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​രും.

ഭീ​​​​​​​മ​​​​​​​മാ​​​​​​​യ ചെ​​​​​​​ല​​​​​​​വ്: ഈ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ ആ​​​​​​​ദ്യ വ​​​​​​​ർ​​​​​​​ഷം​​​​​​ത​​​​​​​ന്നെ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 42,000 കോ​​​​​​​ടി രൂ​​​​​​​പ അ​​​​​​​ധി​​​​​​​ക​​​​​​​മാ​​​​​​​യി വേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും. ഒ​​​​​​​റ്റ​​​​​​​ത്ത​​​​​​​വ​​​​​​​ണ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കു മാ​​​​​​​ത്രം 37,800 കോ​​​​​​​ടി രൂ​​​​​​​പ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ധ​​​​​​​ന​​​​​​​ക്ക​​​​​​​മ്മി ഇ​​​​​​​തി​​​​​​​ന​​​​​​​കം​​​​​​ത​​​​​​​ന്നെ 1.22 ല​​​​​​​ക്ഷം കോ​​​​​​​ടി രൂ​​​​​​​പ (ജി​​​​​​​എ​​​​​​​സ്ഡി​​​​​​​പി​​​​​​​യു​​​​​​​ടെ മൂ​​​​​​ന്ന് ശ​​​​​​ത​​​​​​മാ​​​​​​നം) ആ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

ഈ ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ത്ര​​​​​​​യും തു​​​​​​​ക ക​​​​​​​ണ്ടെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് വ​​​​​​​ലി​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യാ​​​​​​​കും. ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ ചെ​​​​​​​ല​​​​​​​വ് ദേ​​​​​​​ശീ​​​​​​​യ ശ​​​​​​​രാ​​​​​​​ശ​​​​​​​രി​​​​​​​യേ​​​​​​​ക്കാ​​​​​​​ൾ (42 %) താ​​​​​​​ഴെ​​​​​​​യാ​​​​​​​യി 34 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ നി​​​​​​​ൽ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. വ​​​​​​​രും​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം, ആ​​​​​​​രോ​​​​​​​ഗ്യം എ​​​​​​​ന്നീ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ വ​​​​​​​ലി​​​​​​​യ നി​​​​​​​ക്ഷേ​​​​​​​പം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്.

സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​തി​​​​​​മാ​​​​​​സ സ​​​​​​ഹാ​​​​​​യം 1000 രൂ​​​​​​പ​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്ന് 2500 രൂ​​​​​​പ​​​​​​യാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് വാ​​​​​​ർ​​​​​​ഷി​​​​​​ക ചെ​​​​​​ല​​​​​​വ് 14,411 കോ​​​​​​ടി രൂ​​​​​​പ​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്ന് 36,029 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തും, ഇ​​​​​​ത് 21,617 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ അ​​​​​​ധി​​​​​​ക ബാ​​​​​​ധ്യ​​​​​​ത​​​​​​യാ​​​​​​ണ് സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ബ​​​​​​ജ​​​​​​റ്റ് ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ പ്ര​​​​​​കാ​​​​​​രം 2025-26 ൽ ​​​​​​ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട്ടി​​​​​​ലെ സാ​​​​​​മൂ​​​​​​ഹി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ചെ​​​​​​ല​​​​​​വ് 34 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി കു​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം ഇ​​​​​​ത് 42 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്.

സൗ​​​​​​ജ​​​​​​ന്യ വൈ​​​​​​ദ്യു​​​​​​തി 100 യൂ​​​​​​ണി​​​​​​റ്റി​​​​​​ൽ​​​​​നി​​​​​​ന്ന് 200 യൂ​​​​​​ണി​​​​​​റ്റാ​​​​​​യി വ​​​​​​ർ​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് സ​​​​​​ബ്‌​​​​​​സി​​​​​​ഡി ചെ​​​​​​ല​​​​​​വ് 7752 കോ​​​​​​ടി രൂ​​​​​​പ​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്ന് 12,000 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തും.

ഏ​​​​​​ക​​​​​​ദേ​​​​​​ശം 31 ല​​​​​​ക്ഷം ഗു​​​​​​ണ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ​​​​​​ക്കു​​​​​​ള്ള വാ​​​​​​ർ​​​​​​ധ​​​​​ക്യ പെ​​​​​​ൻ​​​​​​ഷ​​​​​​ൻ പ്ര​​​​​​തി​​​​​​മാ​​​​​​സം 1200 രൂ​​​​​​പ​​​​​​യി​​​​​​ൽ​​നി​​​​​​ന്ന് 3000 രൂ​​​​​​പ​​​​​​യാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ചെ​​​​​ല​​​​​വ് വ​​​​​​ർ​​​​​​ഷം​​​​​തോ​​​​​​റും 4366 കോ​​​​​​ടി രൂ​​​​​​പ​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്ന് 6549 കോ​​​​​​ടി രൂ​​​​​​പ​​​​​​യി​​​​​ലെ​​​​​ത്തും. വി​​​​​​ധ​​​​​​വാ പെ​​​​​​ൻ​​​​​​ഷ​​​​​​ൻ പ്ര​​​​​​തി​​​​​​മാ​​​​​​സം 3000 രൂ​​​​​​പ​​​​​​യാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് 1829 കോ​​​​​​ടി രൂ​​​​​​പ​​​​​​യും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി പെ​​​​​​ൻ​​​​​​ഷ​​​​​​ൻ വ​​​​​ക​​​​​യി​​​​​ൽ 504 കോ​​​​​​ടി രൂ​​​​​​പ​​​​​​യും അ​​​​​​ധി​​​​​​ക​​​​​ബാ​​​​​ധ്യ​​​​​ത​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് ക​​​​​രു​​​​​തു​​​​​ന്നു.

അ​​​​​​ധി​​​​​​ക ക്ഷേ​​​​​​മ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ഖ​​​​​ജ​​​​​നാ​​​​​വ് ചോ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ്. പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം 900 രൂ​​​​​​പ നി​​​​​​ര​​​​​​ക്കി​​​​​​ൽ ആ​​​​​​റ് സൗ​​​​​​ജ​​​​​​ന്യ എ​​​​​​ൽ​​​​​​പി​​​​​​ജി സി​​​​​​ലി​​​​​​ണ്ട​​​​​​റു​​​​​​ക​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​ന് 7074 കോ​​​​​​ടി രൂ​​​​​​പ​​​​​യാ​​​​​ണ് ചെ​​​​​ല​​​​​വ്.

ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്ക് പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം 15,000 രൂ​​​​​​പ ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്ന വാ​​​​​​ഗ്ദാ​​​​​​നം 1941 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ അ​​​​​​ധി​​​​​​ക​​​​​ബാ​​​​​​ധ്യ​​​​​​ത വ​​​​​​രു​​​​​​ത്തും (ഇ​​​​​​തി​​​​​​ൽ 6000 കോ​​​​​ടി രൂ​​​​​​പ കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​രി​​​​​ന്‍റെ പി​​​​​എം കി​​​​​സാ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​വ​​​​​​ഴി ല​​​​​ഭി​​​​​​ക്കും). ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് 25 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ടെ വി​​​​​​പു​​​​​​ലീ​​​​​​ക​​​​​​രി​​​​​​ച്ച ആ​​​​​​രോ​​​​​​ഗ്യ പ​​​​​​രി​​​​​​ര​​​​​​ക്ഷാ പ​​​​​​ദ്ധ​​​​​​തി 382 കോ​​​​​​ടി രൂ​​​​​​പ​​​​​യു​​​​​ടെ അ​​​​​​ധി​​​​​​ക​​​​​​ച്ചെ​​​​​ല​​​​​വു കൂ​​​​​ടി വ​​​​​​രു​​​​​​ത്തി​​​​​​യേ​​​​​​ക്കാം.

ചി​​​​​​ല പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​രി​​​​​​മി​​​​​​ത​​​​​​മാ​​​​​​യ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​തം മാ​​​​​​ത്ര​​​​​​മേ ഉ​​​​​​ണ്ടാ​​​​​​കൂ. നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള വി​​​​​​വാ​​​​​​ഹ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്കു കീ​​​​​​ഴി​​​​​​ൽ സം​​​​​​സ്ഥാ​​​​​​നം ഇ​​​​​​പ്പോ​​​​​​ൾ ത​​​​​​ന്നെ എ​​​​​ട്ടു ഗ്രാം ​​​​​​സ്വ​​​​​​ർ​​​​​​ണ സ​​​​​​ഹാ​​​​​​യം 600 കോ​​​​​​ടി രൂ​​​​​​പ ചെ​​​​​​ല​​​​​​വി​​​​​​ൽ ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​ണ്ട്.

അ​​​​​​തു​​​​​​പോ​​​​​​ലെ, ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്ക് പ്ര​​​​​​തി​​​​​​മാ​​​​​​സം 4000 രൂ​​​​​​പ​​​​​​യും ഡി​​​​​​പ്ലോ​​​​​​മ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് 3000 രൂ​​​​​​പ​​​​​​യും എ​​​​​​ന്ന നി​​​​​​ർ​​​​​​ദി​​​​​ഷ്‌​​​​​ട തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ വേ​​​​​​ത​​​​​​നം, ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ യോ​​​​​​ഗ്യ​​​​​​താ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ പാ​​​​​​ലി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി വ​​​​​​ലി​​​​​​യ പ്ര​​​​​​യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​ക്കി​​​​​​ല്ല. നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ വി​​​​​​പു​​​​​​ലീ​​​​​​ക​​​​​​രി​​​​​​ച്ച പ​​​​​​തി​​​​​​പ്പു​​​​​പോ​​​​​​ലും 16 കോ​​​​​​ടി രൂ​​​​​​പ​​​​​​യ്ക്കു താ​​​​​​ഴെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാം.

2036ഓ​​​​​​​ടെ ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ടി​​​​​​​നെ 1.5 ട്രി​​​​​​​ല്യ​​​​​​​ൺ ഡോ​​​​​​​ള​​​​​​​ർ സ​​​​​​​മ്പ​​​​​​​ദ്‌​​​​​​​വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യാ​​​​​​​ക്കി മാ​​​​​​​റ്റു​​​​​​​ക എ​​​​​​​ന്ന വ​​​​​​​ലി​​​​​​​യ ല​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​ണ് വി​​​​​​​ജ​​​​​​​യ് മു​​​​​​​ന്നോ​​​​​​​ട്ടുവ​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത്. ജ​​​​​​​ന​​​​​​​പ്രി​​​​​​​യ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ജീ​​​​​​​വി​​​​​​​ത​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​രം ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​മെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​വ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള വി​​​​​​​ഭ​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​വും ക​​​​​​​ട​​​​​​​ബാ​​​​​​​ധ്യ​​​​​​​ത കു​​​​​​​റ​​​​​​​യ്ക്ക​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നു മു​​​​​​​ന്നി​​​​​​​ലു​​​​​​​ള്ള വ​​​​​​​ലി​​​​​​​യ ക​​​​​​​ട​​​​​​​മ്പ​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

ഭ​​​​​ര​​​​​ണ​​​​​ത​​​​​ന്ത്ര​​​​​ത്തി​​​​​ലെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ

വ്യ​​​​​​ത്യ​​​​​​സ്ത പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ങ്ങ​​​​​​ളു​​​​​​ള്ള പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളെ ഒ​​​​​​രു​​​​​​മി​​​​​​ച്ചു കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ക എ​​​​​​ന്ന​ വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ് ടി​​​​​വി​​​​​കെ ന​​​​​യി​​​​​ക്കു​​​​​ന്ന കൂ​​​​​ട്ടു​​​​​മു​​​​​ന്ന​​​​​ണി നേ​​​​​രി​​​​​ടു​​​​​ക. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്, വി​​​​​സി​​​​​​കെ, ഇ​​​​​​ട​​​​​​ത് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ പി​​​​​​ന്തു​​​​​​ണ​ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ വി​​​​​​ജ​​​​​​യ് പ​​​​​തി​​​​​നെ​​​​​ട്ട​​​​​ട​​​​​വും പ​​​​​യ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​രും. ഓ​​​​​​രോ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലും സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ഴ​​​​​ങ്ങേ​​​​​ണ്ടി വ​​​​​ന്നാ​​​​​ൽ ച​​​​​ങ്ങ​​​​​ല​​​​​യി​​​​​ട്ട ഭ​​​​​ര​​​​​ണ​​​​​മാ​​​​​കും. സി​​​​​​നി​​​​​​മാ​​​​​താ​​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​​ന്ന് നേ​​​​​​രി​​​​​​ട്ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​യാ​​​​​കു​​​​​മ്പോ​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​ശ്നം ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ച​​​​​​യ​​​​​​ക്കു​​​​​​റ​​​​​​വാ​​​​​​ണ്.

ഐ​​​​​എ​​​​​എ​​​​​​സ്, ഐ​​​​​പി​​​​​​എ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ ഏ​​​​​​കോ​​​​​​പി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചു​​​​​​വ​​​​​​പ്പു​​​​​​നാ​​​​​​ട ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ക എ​​​​​ന്ന ശ്ര​​​​​മ​​​​​ക​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​മാ​​​​​ണ് മു​​​​​ന്നി​​​​​ൽ. മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​രാ​​​​​​യ എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ൻ, എ​​​​​​ട​​​​​​പ്പാ​​​​​​ടി പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി എ​​​​​​ന്നി​​​​​​വ​​​​​​രെ​​​​​​പ്പോ​​​​​​ലെ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യു​​​​​​ള്ള രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന പ​​​​​​രി​​​​​​ച​​​​​​യം വി​​​​​​ജ​​​​​​യ്‌​​​​​​ക്കി​​​​​​ല്ല എ​​​​​​ന്ന​​​​​​ത് ഒ​​​​​​രു പോ​​​​​​രാ​​​​​​യ്മ​​​​​​യാ​​​​​​യി പ​​​​​ല​​​​​രും ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു​​​​​ണ്ട്.

ക​​​​​​രു​​​​​​ത്ത​​​​​​രാ​​​​​​യ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം

ഡി​​​​​എം​​​​​​കെ, എ​​​​​​ഐ​​​​​എ​​​​​ഡി​​​​​​എം​​​​​കെ എ​​​​​​ന്നീ ര​​​​​​ണ്ട് ശ​​​​​ക്ത​​​​​രാ​​​​​​ണ് ഇ​​​​​​ന്ന് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തു​​​​​​ള്ള​​​​​​ത്. താ​​​​​​ഴെ​​​​​​ത്ത​​​​​ട്ടു​​​​​വ​​​​​​രെ ക​​​​​രു​​​​​ത്തു​​​​​റ്റ ഈ ​​​​​​പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​ടെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ‌ വി​​​​​​ജ​​​​​​യ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​യേ​​​​​ക്കും. ഈ ​​​​​​ര​​​​​​ണ്ട് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളെ​​​​​​യും ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം നേ​​​​​​രി​​​​​​ടു​​​​​​ക എ​​​​​​ന്ന​​​​​​ത് ചെ​​​​​​റി​​​​​​യ കാ​​​​​​ര്യ​​​​​​മ​​​​​​ല്ല.

അ​​​​​തു​​​​​പോ​​​​​ലെ കേ​​​​​​ന്ദ്ര​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ടി​​​​​​നെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് എ​​​​​​പ്പോ​​​​​​ഴും നി​​​​​​ർ​​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​​ണ്. ജി​​​​​എ​​​​​​സ്​​​​​​ടി വി​​​​​​ഹി​​​​​​തം, നീ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ, ഭാ​​​​​​ഷാ ന​​​​​​യം തു​​​​​​ട​​​​​​ങ്ങി​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ടി​​​​​​ന്‍റെ ​താ​​​

Latest News

Corehub Up