Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : January25

ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്ത് വീ​​​ടു​​​വീ​​​ടാ​​​ന്ത​​​രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​ള്ള ജ​​​​​ന​​​​​സം​​​​​ഖ്യാ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പ് 2027 ജ​​​​​നു​​​​​വ​​​​​രി 25 മു​​​​​ത​​​​​ൽ ഫെ​​​​​ബ്രു​​​​​വ​​​​​രി 28 വ​​​​​രെ ന​​​​​ട​​​​​ക്കും. സെ​​​​​ൻ​​​​​സ​​​​​സ് ക​​​​​മ്മിഷ​​​​​ണ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന ഗോ​​​​​വ, യു​​​​​പി, പ​​​​​ഞ്ചാ​​​​​ബ്, ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡ്, ല​​​​​ഡാ​​​​​ക്ക് എ​​​​​ന്നി​​​വി​​​ട​​​​​ങ്ങ​​​​​ളി​​​​​ലും മ​​​​​ണി​​​​​പ്പു​​​​​രി​​​​​ലും മ​​​​​ഞ്ഞു​​​​​വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​കു​​​​​ന്ന ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലും ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലും ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ നേ​​​​​ര​​​​​ത്തേ​​​​​യാ​​​​​ക്കും.

2027 മാ​​​​​ർ​​​​​ച്ച് ഒ​​​​​ന്നു​​​മു​​​​​ത​​​​​ൽ അ​​​​​ഞ്ചു​​​വ​​​​​രെ വി​​​​​ട്ടു​​​​​പോ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും പു​​​​​തു​​​​​ക്കാ​​​​​നും അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​കും. ജ​​​​​നു​​​​​വ​​​​​രി 10 മു​​​​​ത​​​​​ൽ ജ​​​​​നു​​​​​വ​​​​​രി 24 വ​​​​​രെ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഓ​​​​​ൺ​​​​​ലൈ​​​​​ൻ പോ​​​​​ർ​​​​​ട്ട​​​​​ൽ​​​​​വ​​​​​ഴി സ്വ​​​​​ന്ത​​​​​മാ​​​​​യി വി​​​​​വ​​​​​രം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

Latest News

Corehub Up