Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaysamma

ജ​യ്‌​സ​മ്മ​യ്ക്കു ത​ണ​ലൊ​രു​ക്കി യൂ​സ​ഫ​ലി

കൊ​​​​ച്ചി: കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി നേ​​​​രി​​​​ടു​​​​ന്ന തൃ​​​​ശൂ​​​​രി​​​​ലെ വീ​​​​ട്ട​​​​മ്മ​​​​യ്ക്കും മ​​​​ക​​​​ള്‍​ക്കും ന​​​​ല്‍​കി​​​​യ വാ​​​​ക്കു പാ​​​​ലി​​​​ച്ച് ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി.

25 ല​​​​ക്ഷം രൂ​​​​പ ചെ​​​​ല​​​​വി​​​​ല്‍ ജ​​​​യ്‌​​​​സ​​​​മ്മ​​​​യ്ക്കാ​​​​യി യൂ​​​​സ​​​​ഫ​​​​ലി നി​​​​ര്‍​മി​​​​ച്ചു​​​ന​​​​ല്‍​കി​​​​യ വീ​​​​ടി​​​​ന്‍റെ താ​​​​ക്കോ​​​​ല്‍ ലു​​​​ലു ഇ​​​​ന്ത്യ സി​​​​ഒ​​​​ഒ ആ​​​​ന്‍​ഡ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍ ഫ​​​​ഹാ​​​​സ് അ​​​​ഷ്​​​​റ​​​​ഫ് കൈ​​​​മാ​​​​റി. ലു​​​​ലു ഗ്രൂ​​​​പ്പ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ മീ​​​​ഡി​​​​യ ഹെ​​​​ഡ് എ​​​​ന്‍.​​​​ബി. സ്വ​​​​രാ​​​​ജ്, മാ​​​​നേ​​​​ജ​​​​ര്‍ വി. ​​​​പീ​​​​താം​​​​ബ​​​​ര​​​​ന്‍, പ്രോ​​​​ജ​​​​ക്‌​​ട് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബാ​​​​ബു വ​​​​ര്‍​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രും സം​​​​ബ​​​​ന്ധി​​​​ച്ചു.

തൃ​​​​ശൂ​​​​ര്‍ വ​​​​ര​​​​ടി​​​​യം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണു ജെ​​​​യ്‌​​​​സ​​​​മ്മ മാ​​​​ത്യു. ഇ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​ദു​​​​രി​​​​ത​​​​ത്തി​​​​ന്‍റെ വാ​​​​ര്‍​ത്ത ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണു കു​​​​ടും​​​​ബ​​​​ത്തി​​​​നു സ​​​​ഹാ​​​​യ​​​മെ​​​ത്തി​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്.

900 സ്‌​​​​ക്വ​​​​യ​​​​ര്‍ ഫീ​​​​റ്റി​​​​ല്‍ ര​​​​ണ്ടു കി​​​​ട​​​​പ്പു​​​​മു​​​​റി​​​​ക​​​​ളും ഡൈ​​​​നിം​​​​ഗ് ഹാ​​​​ളും അ​​​​ടു​​​​ക്ക​​​​ള​​​​യും വ​​​​ര്‍​ക്ക് ഏ​​​​രി​​​​യ​​​​യും ലി​​​​വിം​​​​ഗ് റൂ​​​​മും അ​​​​ട​​​​ങ്ങു​​​​ന്ന വീ​​​​ടാ​​​​ണ് ജ​​​​യ്‌​​​​സ​​​​മ്മ​​​​യ്ക്കാ​​​​യി നി​​​​ര്‍​മി​​​​ച്ചു​​​ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വീ​​​​ടു​​​​പ​​​​ണി പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ള്‍ വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഫ​​​​ര്‍​ണി​​​​ച്ച​​​​റു​​​​ക​​​​ളും യൂ​​​​സ​​​​ഫ​​​​ലി​​​ത​​​​ന്നെ ന​​​ൽ​​​കി.

Latest News

Corehub Up