Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jenil Master

ജെ​​​​നി​​​​ൽ മാ​​​​സ്റ്റ​​​​റി​​​​നി​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​നി​​​​മി​​​​ഷം

തൃ​​​​ശൂ​​​​ർ: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ലി​​​​ൽ​​​​നി​​​​ന്ന് അ​​​​റി​​​​വി​​​​ന്‍റെ ഭാ​​​​ര​​​​മ​​​​ല്ല അ​​​​മി​​​​ത​​​​ഭാ​​​​ര​​​​മു​​​​ള്ള സ്കൂ​​​​ൾ ബാ​​​​ഗു​​​​ക​​​​ളാ​​​​ണ് ഇ​​​​റ​​​​ക്കി​​​​വ​​​​യ്ക്കേ​​​​ണ്ട​​​​തെ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കാ​​​​രം.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ശാ​​​​രീ​​​​രി​​​​കാ​​​​രോ​​​​ഗ്യ​​​​വും പ​​​​ഠ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​വും മു​​​​ൻ​​​​നി​​​​ർ​​​​ത്തി താ​​​​ലോ​​​​ർ സെ​​​​ന്‍റ് തെ​​​​രെ​​​​സി​​​​റ്റാ​​​​സ് സ്കൂ​​​​ളി​​​​ലെ കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​ൻ ജെ​​​​നി​​​​ൽ ജോ​​​​ണ്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ പ്രാ​​​​ഥ​​​​മി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ മാ​​​​റ്റ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്നു. ഒ​​​​രു നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ത​​​​യാ​​​​റാ​​​​ക്കി​​​​യ ഹ്ര​​​​സ്വ​​​​ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​ദ്ദേ​​​​ഹം ഉ​​​​യ​​​​ർ​​​​ത്തി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ്രാ​​​​യ​​​​ത്തി​​​​നും ശ​​​​രീ​​​​ര​​​​ഭാ​​​​ര​​​​ത്തി​​​​നും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മ​​​​ല്ലാ​​​​തെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും പ​​​​ഠ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ളും ചു​​​​മ​​​​ന്നു​​​​ള്ള യാ​​​​ത്ര കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ് ജെ​​​​നി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. ര​​​​ണ്ടു​​​സെ​​​​റ്റ് പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ എ​​​​ന്ന ആ​​​​ശ​​​​യ​​​​മാ​​​​ണു നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം. ​​​​

കു​​​​ട്ടി​​​​ക​​​​ൾ ഭ​​​​ക്ഷ​​​​ണ​​​​വും കു​​​​ടി​​​​വെ​​​​ള്ള​​​​വും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് ചു​​​​മ​​​​ന്നു​​​​കൊ​​​​ണ്ടു​​​​പോ​​​​കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ജെ​​​​നി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സം​​​​സ്ഥാ​​​​ന അ​​​​ധ്യാ​​​​പ​​​​ക അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​വു​​​​കൂ​​​​ടി​​​​യാ​​​​യ ജെ​​​​നി​​​​ൽ ജോ​​​​ണ്‍ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട കി​​​​ഴ​​​​ക്കേ​​​​വീ​​​​ട്ടി​​​​ൽ കെ.​​​​എം. ജോ​​​​ണി​​​​ന്‍റെ​​​​യും ആ​​​​നി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: സോ​​​​ണി​​​​യ (എ​​​​സ്ബി​​​​ഐ, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട), മ​​​​ക്ക​​​​ൾ: ജോ​​​​വ​​​​ന്ന, ഡൊ​​​​മി​​​​നി​​​​ക്.

Latest News

Corehub Up