Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jenny Balkarass

കാ​ന​ഡ​യി​ല്‍ ക​ര​ടി​ ആ​ക്ര​മ​ണം: അ​മ്മ​യും മ​ക​ളും മരിച്ചു

ടൊ​​​റ​​​ന്‍റോ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ കാ​​​​ന​​​​ഡ​​​​യി​​​​ല്‍ ക​​​​ര​​​​ടി​​​​ക​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ അ​​​​മ്മ​​​​യും മ​​​​ക​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ബ്രി​​​​ട്ടീ​​​​ഷ് കൊ​​​​ളം​​​​ബി​​​​യ​​​​യി​​​​ലെ ബെ​​​​ല്ല കൂ​​​​ള​​​​യ്ക്കു സ​​​​മീ​​​​പം താ​​​മ​​​സി​​​ക്കു​​​ന്ന 48കാ​​​​രി​​​​യാ​​​​യ ജെ​​​​ന്നി ബാ​​​​ല്‍​കാ​​​​റാ​​​​സും 20കാ​​​​രി​​​​യാ​​​​യ മ​​​​ക​​​​ള്‍ സെ​​​​ലാ റീ​​​​ഡു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വീ​​​​ടി​​​​നു സ​​​​മീ​​​​പം ന​​​​ട​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രു പെ​​​​ണ്‍ ക​​​​ര​​​​ടി​​​​യെ​​​​യും അ​​​​തി​​​​ന്‍റെ മൂ​​​​ന്ന് കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യും വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ വെ​​​​ടി​​​​വ​​​​ച്ചുകൊ​​​​ന്നു.

ക​​​ഴി​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി സ​​​​ഹോ​​​​ദ​​​​രി​​​​ക്കു പ​​​​തി​​​​വ് ഫോ​​​​ണ്‍ കോ​​​​ള്‍ വ​​​​രാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ന​​​​ട​​​​പ്പാ​​​​ത​​​​യി​​​​ല്‍നി​​​​ന്നു 150 മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യാ​​​​യിരുന്നു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍. തു​​​​ട​​​​ര്‍​ന്നു ന​​​​ട​​​​ത്തി​​​​യ ഡി​​​എ​​​​ന്‍​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യിൽ ഒ​​​​രു പെ​​​​ണ്‍ ക​​​​ര​​​​ടി​​​​യും അ​​​​തി​​​​ന്‍റെ മൂ​​​​ന്ന് കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യ​​​​ി. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ മു​​​​ന്‍​നി​​​​ര്‍​ത്തി​​​​യാ​​​​ണ് ഈ ​​​​നാ​​​​ല് ക​​​​ര​​​​ടി​​​​ക​​​​ളെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ലും ഇ​​​​തേ പ്ര​​​​ദേ​​​​ശ​​​​ത്തു ക​​​​ര​​​​ടി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു. അ​​​​ന്ന് സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ള്‍​പ്പ​​​​ടെ 20 പേ​​​​ര്‍ അ​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ത്തി​​​​നു​​​നേ​​​​രേ​​​​യാ​​​​യിരുന്നു ക​​​​ര​​​​ടി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ം.

Latest News

Corehub Up