കണ്ണൂർ: ജെപ്സ് സോളാർ കസ്റ്റമർ റിവാർഡ് സ്കീമുമായി ബന്ധപ്പെട്ടുള്ള നറുക്കെടുപ്പ് 2026 ഓഗസ്റ്റ് 23ന്.
കേരളത്തിൽ പ്രവർത്തനം പത്തു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് സോളാർ മേഖലയിലെ ഏറ്റവും വലിയ റിവാർഡ് സ്കീമുമായി ജെപ്സ് സോളാർ എത്തിയിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ടാറ്റാ ഇലക്ട്രിക് കാറാണ് ബംബർ സമ്മാനം.