പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കളമശേരിയിൽ ആരംഭിച്ചു.
ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസം കാദിയാറാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഡാനിഷ്. ജെമിനി സുധീർ ബാബു ആദ്യ ഭദ്രദീപം തെളിയിച്ചു. നിർമാതാവ് ബസം കാദിയാർ ഫസ്റ്റ് ക്ലാപ്പ് നൽകി.