Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JestinGeorge

Europe

കോ​ട്ട​യം സ്വ​ദേ​ശി​ ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: കോ​ട്ട​യം തീ​ക്കോ​യി സ്വ​ദേ​ശി​നി​യാ​യ ജ​സ്റ്റി​ൻ ജോ​ർ​ജ് (58) ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്ത് സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന ജ​സ്റ്റി​ൻ എ​സെ​ക്സി​ലെ Colchester Hospitalയി​ൽ ന​ഴ്‌​സ് പ്രാ​ക്ടീ​ഷ​ണ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജ​സ്റ്റി​ൻ ജോ​ർ​ജ്, ക്ലാ​ക്ട​ണി​ലെ സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​മാ​യും വേ​ദ​പാ​ഠ അ​ധ്യാ​പി​ക​യാ​യും ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സം​സ്കാ​രം ക്ലാ​ക്ട​ൺ, ബ​ർ​സ് റോ​ഡി​ലെ സെ​മി​ത്തേ​രി​യി​ൽ ഈ മാസം 23ന് ​ന​ട​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ഭ​ർ​ത്താ​വ്: ജോ​ർ​ജ് (ജോ​യ്) യുകെ, മ​ക്ക​ൾ: ടോം​സ് ജോ​ർ​ജ്, ആ​ൻ​സ് ജോ​ർ​ജ് യു​കെ, മ​രു​മ​ക്ക​ൾ: മി​ന്നു സ​ണ്ണി, ടോം ​മാ​ത്യു യു​കെ.

ജ​സ്റ്റി​ൻ ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക്ലാ​ക്ട​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ​ള്ളി ക​മ്മി​റ്റി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up