Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JewelleryCollection

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സി​ന്‍റെ ആ​ഭ​ര​ണ​ശേ​ഖ​രം മ​ഞ്ജു വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​​​റ​​​ണാ​​​കു​​​ളം: റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​ര​​​മാ​​​യ ‘ഇ​​​ള​​​ക്ക​​​ത്താ​​​ലി ട്ര​​​ഡീ​​​ഷ​​​ൻ ഇ​​​വോ​​​ൾ​​​വ്ഡ്’ ഇ​​​ട​​​പ്പ​​​ള്ളി എ​​​ൻ​​​എ​​​ച്ച് ബൈ​​​പാ​​​സി​​​ലെ ഷോ​​​റൂ​​​മി​​​ൽ ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഓ​​​ണം സ്പെ​​​ഷ​​​ലാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​രം കേ​​​ര​​​ളീ​​​യ പാ​​​ര​​​ന്പ​​​ര്യ​​​വും ആ​​​ധു​​​നി​​​ക ഡി​​​സൈ​​​ൻ സ​​​ങ്ക​​​ൽ​​​പ്പ​​​ങ്ങ​​​ളും സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ല്ല​​​വി നാം​​​ദേ​​​വ് പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ എ​​​ല്ലാ സ്റ്റോ​​​റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up