Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jitendra Singh

ഹൈക്കമാൻഡ് ഇടപെട്ടു, ഭൂപെൻ ബോറ രാജി പിൻവലിച്ചെന്ന് ജിതേന്ദ്ര സിംഗ്

ോ​​ഗോഹ​​ട്ടി: ഹൈ​​ക്ക​​മാ​​ൻ​​ഡ് ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​സാം കോ​​ൺ​​ഗ്ര​​സ് മു​​ൻ അ​​ധ്യ​​ക്ഷ​​ൻ ഭൂ​​പെ​​ൻ ബോ​​റ രാ​​ജി പി​​ൻ​​വ​​ലി​​ച്ചു​​വെ​​ന്ന് ആ​​സാ​​മി​​ന്‍റെ ചു​​മ​​ത​​ല‍യു​​ള്ള എ​​ഐ​​സി​​സി നേ​​താ​​വ് ജി​​തേ​​ന്ദ്ര സിം​​ഗ്.

ബോ​​റ​​യു​​ടെ രാ​​ജി കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ന്നും ബോ​​റ​​യു​​മാ​​യി രാ​​ഹു​​ൽ​​ഗാ​​ന്ധി 15 മി​​നി​​റ്റ് സം​​സാ​​രി​​ച്ചു​​വെ​​ന്നും ജി​​തേ​​ന്ദ്ര പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, രാ​​ജി​​തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​ൻ സ​​മ​​യം വേ​​ണ​​മെ​​ന്നാ​​ണ് ബോ​​റ കോ​​ൺ​​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ബോ​​റ രാ​​ഡ​​ജി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ജി​​തേ​​ന്ദ്ര സിം​​ഗ്, ഗൗ​​ര​​വ് ഗൊ​​ഗോ​​യി, പ്ര​​ദ്യു​​ത് ബ​​ർ​​ദ​​ലോ​​യി എം​​പി, ദേ​​ബ​​ബ്ര​​ത സൈ​​ക്കി​​യ തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ൾ ബോ​​റ​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. 2021 മു​​ത​​ൽ 2025 വ​​രെ ഭൂ​​പെ​​ൻ ബോ​​റ പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.

Latest News

Corehub Up